Chapter Title : കാന്താരി 8 [Doli]
: ആഹ്... എന്താ ഡോ താൻ പറഞ്ഞത് ഇയാളെ വിളിച്ച് 🥹
ഞാൻ : പേടിക്കണ്ട അങ്കിൾ നമ്മള് കരുതും പോലെ അല്ല അവൻ ഒരു refreshment തേടി പോയതാവും
പാർശു : എന്താ ശെരിക്കെ സംഭവം
ഞാൻ : ആന്റി എവടെ
പാർശു : മരുന്ന് കഴിച്ച് ഒറങ്ങി
ഞാൻ : അത് ഇയാള് ഒരു അര മണിക്കൂർ ഏതാണ്ട് ആ സ്ഥലത്ത് കറങ്ങി നടന്ന് പിന്നെ കണ്ട വണ്ടിക്ക് കേറി പോയതാ പറയാൻ കാരണം ഈ കടയില് പോയിട്ട് ചായ സിഗ 👀 അല്ല ചായയും കഴിക്കാൻ അങ്ങനെ എന്തൊക്കെ വാങ്ങിണ്ട്
എല്ലാർക്കും കാര്യം മനസ്സിലായി
അങ്കിൾ : ഇത് വല്ലാത്ത ചതി ആയിപ്പോയി എന്ത് ചെയ്തിട്ടാ എനിക്ക് ഇങ്ങനെ ഒക്കെ
പുള്ളി ആകെ എടറിപ്പോയി
പപ്പ : അമ്മ എണീറ്റാ തൊടങ്ങും എനിക്ക് വൈയ്യ
അങ്കിൾ : നീ സംസാരിക്കണ്ട അവന്റെ പ്രാന്തിന് വളം ഇട്ട് കൊടുത്ത് അവനെ വല്യ പ്രാന്തൻ ആക്കിയത് നീയാ, പണ്ടേ അവനെ ഞാൻ എതിർക്കുമ്പോ അവന് ചൂട്ട് പിടിച്ച് freedom freedom പറഞ്ഞ് നശിപ്പിച്ച് ഇല്ലാതാക്കി നീ...
Uncle lost his cool ശെരിക്കും
അങ്കിൾ : അതേ പരമു ശെരിയാവില്ല താൻ വാ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാ വന്നെ...
പെട്ടെന്ന് കാർ ഒരെണ്ണം വരുന്ന പോലെ തോന്നി
നോക്കിയപ്പോ വീട്ടിലെ കാറാ
അച്ഛനും ചെറിയും എറങ്ങി വന്നു
അങ്കിൾ : ശങ്കരാ ഡോ 🥹
അച്ഛൻ : ഉം പോട്ടെ അത് കാര്യം ആക്കണ്ട
💬 Comments
View all comments