Chapter Title : കാന്താരി 8 [Doli]
വരും വരും...
ചെറി വന്ന് എന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് നിർത്തി...
അച്ഛൻ : ആഹ് സ്റ്റേഷൻല് എന്ത് പറഞ്ഞു
അങ്കിൾ വെകിളിയേ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി
അച്ഛൻ : എന്താ ഡോ പന്തം കണ്ട പോലെ നിക്കണേ ഹേ...
ഞാൻ : സ്റ്റേഷൻ ഒന്നും പോയിട്ടില്ല
അച്ഛൻ : എന്ത് പോയിട്ടില്ലേ
അങ്കിൾ : എടോ അത് ഞാൻ കരുതി ആദ്യം നമ്മക്ക് തന്നെ
അച്ഛൻ : താൻ എന്ത് മണ്ടനാടോ , വന്നെ പ്രാന്ത് കാണിക്കാതെ
അങ്കിൾ : ഡോ
അച്ഛൻ : വന്നെ, രാജു ഉം.
ഞാൻ : ഞാൻ വരാ
അച്ഛൻ : വേണ്ട ✋, കുട്ടികൾ ഒന്നും പോണ്ട സ്ഥലം അല്ല പോലീസ് സ്റ്റേഷൻ
പരമു മാമ : എന്നാ ഞാൻ വരാ... രാജു വാടോ
അവര് നാല് പേരും കൂടെ വെളിയിലേക്ക് എറങ്ങി...
ഞാൻ കാറിന്റെ ഡോർ തൊറന്ന് അകത്ത് കെടന്ന ഫോൺ എടുത്ത് നോക്കി
പത്ത് നാപ്പത് miss call കെടപ്പുണ്ട് നന്ദന്റെ പിന്നെ സിദ്ധു അച്ചു പവി ചിത്തു എല്ലാരും വിളിച്ച് കൂട്ടീണ്ട്...
ഞാൻ ഫോൺ എടുത്ത് മോളില് പോയി ഇരുന്നു
പവിയേ ഒന്ന് വിളിക്കാ വച്ചപ്പൊ പപ്പ കേറി വരുന്ന കണ്ടു
ഞാൻ ഫോൺ ബാക്കിലാക്കി തിരിഞ്ഞ് നിന്നു...
ഒന്നും പറയാതെ അവള് റൂമിലേക്ക് കേറി ഡോർ അടച്ചു
ആ അത് പോട്ടെ
Halo
പവി : എവടെ ആണ് നീ
ഞാൻ : ഒന്നും പറയണ്ട
പവി :
💬 Comments
View all comments