0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

എന്താ ടാ വല്ല കൊഴപ്പം ഇണ്ടോ

ഞാൻ : നീ എവടെ ആണ്

പവി : ഞാൻ ഇവടെ ചെറിയച്ഛന്റെ വീട്ടില്

ഞാൻ : ഇന്ദ്രൻ ഇണ്ടോ അവടെ

പവി : നോക്കണം

ഞാൻ : ഒന്ന് നോക്കടാ

പവി : ഒറ്റ സെക്കന്റ്‌ അമ്മോ...

ചിത്തുന്റെ ഒച്ച കേക്കാ

പവി : ആഹ് ഇണ്ട് ഇണ്ട് താഴെ ഇണ്ട്

ഹോ...

പവി : അല്ല നീ എവടെ ആണ് പറ

ഞാൻ : അച്ഛൻ പറഞ്ഞില്ലേ ഒന്നും

പവി : ഇല്ല വണ്ടിടെ എന്തോ കാര്യം ആണ് നീ പോയി എന്നിട്ടും ശെരി ആയില്ല ഞാൻ തന്നെ പോണം പറഞ്ഞ് പോയെന്നാ അമ്മ പറഞ്ഞത്... പപ്പ എവടെ

ഞാൻ : എന്റെ കൂടെ ഇണ്ട്

പവി : നീ കാര്യം പറ

ഞാൻ നല്ല വൃത്തിക്ക് അവളോട് കാര്യം പറഞ്ഞ് കൊടുത്തു

പവി : എന്നിട്ട്

ഞാൻ : ഞാനും ഉണ്ണിയും കൂടെ ആ വൈപ്പിന്റെ അവടെ കൊറേ തപ്പി ആ പാവി അടുത്ത് ഒരു ചായ കടയില് ഊര്പ്പട്ട ച്ചേ കണ്ടമാനം സിഗരറ്റ് വാങ്ങി കൂട്ടീണ്ട് അതോണ്ട് അയാള് കണ്ടു അവനെ ഏതോ 407 തട്ത്ത് കേറി പോയീന്ന്...

പവി : അയ്യോ അവർക്ക് ഒക്കെ വല്ലാതെ സങ്കടം ആയി കാണുല്ലോ...

ഞാൻ : പിന്നെ ഇല്ലാതെ ആന്റി ഒക്കെ ഒരേ കരച്ചൽ തന്നാ അതോർക്കുമ്പഴാ പാവം ല്ലെ അവര്... അല്ല ഞാൻ തന്നെ അത് പറയണം ഞാൻ എന്റെ അമ്മേ കരയിച്ചിട്ടല്ലേ ഉള്ളു

💬 Comments

View all comments