0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

പിടിക്കാതെ എവടെ പോവാൻ... അവര് പറഞ്ഞത് കൊറച്ച് ദിവസം അതിന്റെ ഉള്ളില് ആളായിട്ട് തിരിച്ച് വരൊ നോക്കാ അങ്ങനെ ഇല്ലെങ്കി ബാക്കി അവര് നോക്കും

ആന്റി : കൊറച്ച് ദിവസം പറഞ്ഞാ എന്റെ ജീവൻ പോണ വരെ മതിയോ

ഞാൻ അടക്കം എല്ലാരും തിരിഞ്ഞ് നോക്കി

അങ്കിൾ : അങ്ങനെ അല്ല ഡോ അവര് പറഞ്ഞത് ഇപ്പൊ ഒള്ള പിള്ളേര് ഒരു തോന്നൽന് അങ്ങ് എറങ്ങി പോവും അത് കഴിഞ്ഞ് അവർക്ക് ബോധം വരുമ്പോ അവരായിട്ട് തന്നെ തിരിച്ച് വരും അങ്ങനെ ഒരുപാട് കേസ് വരുന്നുണ്ട് എന്ന് അപ്പൊ എല്ലാത്തിനും ഒരു ന്യായമായ നേരം ഇല്ലേ അതാ അവര് പറഞ്ഞത് നമ്മക്ക് നോക്കാ

അച്ഛൻ : അതേ സംഭവം സങ്കടം കാണും പക്ഷെ നമ്മള് ഇപ്പൊ ക്ഷമിക്കുന്നതാ ബുദ്ധി അയാൾക്ക് കൊറച്ച് സമയം കൊടുക്കാ...

ചെറി : അതേ പിള്ളേർ അല്ലേ കൊറച്ച് ശ്വാസം എടുക്കട്ടെ അവര് എന്തിന് രാമേട്ടന്റെ മോൻ എടക്ക് ഇങ്ങനെ പോവും.... അവൻ okey ആവുമ്പോ തിരിച്ച് വരും...

😣

ചെറി അങ്ങനെ പറഞ്ഞപ്പോ എനിക്ക് നല്ലപോലേ അത് കൊണ്ടു

പാവം, അവൻ ശുദ്ധവായു എടുക്കാൻ അല്ല പോയത് എന്റെ അളിയൻ അടക്കം ഒള്ള പട്ടികൾടെ കടി കിട്ടി ഓടിയതാ 🥹

ആന്റി : എനിക്ക് അതൊന്നും അറിയണ്ട എനിക്ക് അവനെ കാണണം

അങ്കിൾ : ഏയ്‌ നീ വന്നെ ഇങ്ങോട്ട് വർഷാ... ചുമ്മാ

പുള്ളി ആന്റിയേ പിടിച്ച് കൊണ്ടോയി...

ഞാൻ മെല്ലെ വെളിയില് പോയി കൈ കെട്ടി നിന്നു

എന്റെ മനസ്സിൽ

💬 Comments

View all comments