Chapter Title : കാന്താരി 8 [Doli]
ഓടിയ ചോദ്യം ഹരി അടുത്ത പണി ആയിട്ട് വരുമ്പോ ഇന്ദ്രനെ തട്ടാതെ അവനെ എങ്ങനെ ഒതുക്കാ എന്നതാ കാലത്ത് ഈ സംഭവം അറിഞ്ഞ സമയം തൊട്ട് മനസ്സിൽ ഇതേ ചിന്ത തന്നാ...
കത്തെഴുതി വച്ചിട്ട് പോവാൻ അവൻ നല്ലവൻ അല്ല ഇത് വേറെ എന്തോ വല്യ കളി ആണ്... ഒറപ്പ്...
പെട്ടെന്ന് നിന്റെ കസിൻ സൂസി എന്നൊരു ഡയലോഗ് സുന്ദരൻ കാലത്ത് പറഞ്ഞു അത് എന്താ
അവസാനം അന്ന് പരമു മാമ പറഞ്ഞ ആ രഹസ്യം ഞാൻ recollect ചെയ്തപ്പോ കാര്യം കിട്ടി...
ഇനി അവൾടെ ഫ്ലാറ്റി കാണോ അവൻ
ഞാൻ വണ്ടി എടുത്ത് എറങ്ങി അവൾടെ വീടിന്റെ തൊട്ട് തന്നെ ആണ് അതോണ്ട് പെട്ടെന്ന് എത്തി
കോളിങ് ബെൽ അടിച്ചതും മറ്റവൻ വന്ന് തൊറക്കും വിചാരിച്ച എനിക്ക് തെറ്റി തൊറന്നത് അവൾടെ അപ്പൻ
തന്ത : yes
ഞാൻ : 🙄
തന്ത : താൻ ആ നമ്മടെ rockstar ന്റെ ഫ്രണ്ട് if iam not wrong travels നടത്തണ ശങ്കർന്റെ മോൻ
ഞാൻ : yes
തന്ത : come in
ഞാൻ അകത്തേക്ക് കേറി
ആള് വെള്ളം ആണ്
സൂസി അഥവാ ചിന്നു മെല്ലെ എറങ്ങി വന്നു
ഞാൻ : അങ്കിൾ എനിക്ക് ഒന്ന് ഇവളോട് സംസാരിക്കണം
തന്ത : carry on want some
ഞാൻ : ഇല്ല no thanks 😊
ഞാൻ എണീറ്റ് അവളെ ഒരു നോട്ടം നോക്കി
ചിന്നു കെഞ്ചുന്ന പോലെ നോക്കി
ബാൽക്കണി തൊറന്ന്
💬 Comments
View all comments