Chapter Title : കാന്താരി 8 [Doli]
എന്റെ നേരെ വന്ന് നേർക്ക് നേർ നിന്നു
അവളെന്റെ കൈ എടുത്ത് അവൾടെ കവിളത്ത് വച്ച് തടവി
സൂസി : അവനെ രക്ഷിക്കണം നീ ഹരിടെ കൈയ്യീന്ന് 🥹
🥹
സൂസി : ഈ നിമിഷം ഞാൻ രണ്ട് സത്യം എന്റെ ഇന്ദ്രനെ തൊട്ട് നിനക്ക് ചെയ്ത് തരുന്നു ഒന്ന് ഹരി ആയിട്ട് എനിക്ക് ഒരു ബന്ധവും ഇല്ല, അവൻ പോയത് എങ്ങോട്ടാ എവടെ ആണ് അങ്ങനെ ഒന്നും എനിക്ക് അറിയില്ല
ഞാൻ : രണ്ട് 👀
സൂസി : എനിക്ക് അവനെ വേണം
സൂസി പല്ല് കടിച്ച് മൊരണ്ടു
ഞാൻ : 😂
സൂസി : എന്റെ ജീവനാ ഇന്ദ്രു അവന് വേണ്ടി നീ എന്ന ഒറ്റയാനോട് യുദ്ധം ചെയ്യാൻ ആണേ അങ്ങനെ
അവള് മൂക്ക് തൊടച്ച് ചിട്ട് കുരുവിയേ പോലെ ഏത് നിമിഷവും ചാടാൻ റെഡി ആയി നിന്നു...
സൂസി : സംശയം ഇണ്ടോ നിനക്ക് രാമാ 🥹 നിന്റെ ദേഷ്യം എന്റെ പ്രാന്തിന്റെ മുന്നിൽ absolute zero 😊
ഞാൻ തല ആട്ടി വെളിയിലേക്ക് നടന്നു
.
.
തിരിച്ച് പോവുമ്പോ അച്ഛൻ ഒക്കെ എറങ്ങാൻ നിക്കുന്നു
അച്ഛൻ : എവടെ പോയി
ഞാൻ : ഇവടെ അടുത്ത് ഹരിടെ ഒരു ഫ്രണ്ട് ഇണ്ട് ആളെ കാണാൻ
അച്ഛൻ : ഉം
ഞാൻ : എറങാ
അച്ഛൻ : ഉം
പവി പറഞ്ഞ പോലെ അച്ഛൻ വിളിക്കോ നോക്കി ഞാൻ നിന്നു എവടന്ന് അല്ല എന്നെ ഇവർക്ക് വിറ്റല്ലോ 😁
അച്ഛൻ :
💬 Comments
View all comments