0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

ഉം വണ്ടി ഇണ്ടല്ലോ എന്തേലും ഇണ്ടേ വിളിക്കണം

ഞാൻ : ആഹ്

അച്ഛൻ : ശെരി

അച്ഛാ

അച്ഛൻ : ഓ

ഞാൻ : ഞാനെ urgent-ല് അമ്മായിടെ വണ്ടി എടുത്തോണ്ട് വന്നു ഇത് കൊടുക്കോ ഒന്ന്

അച്ഛൻ : ആണോ, ഉം ശെരി ടാ രാജു നീ അവന് വണ്ടി ചാവി കൊടുക്ക് നമ്മക്ക് ഇതില് പോവാ

ഞാൻ : ഇല്ലാ വേണ്ടച്ഛാ അച്ഛന് വണ്ടി

അച്ഛൻ : അത് സാരൂല്ല നീ വച്ചോ , അയാള് വന്ന് കഴിഞ്ഞാ അപ്പൊ തന്നെ മോളേം കൂട്ടി വാ വണ്ടി കെടക്കട്ടെ

ചെറി : catch

ഞാൻ കീ പിടിച്ച് മാറി നിന്നു...

അച്ഛൻ : കൃഷ്ണാ സങ്കടപ്പെടണ്ട എല്ലാം ശെരി ആവും

അങ്കിൾ : നിങ്ങള് വന്നപ്പോ കൊറച്ച് സമാദാനം ആയി 🙂

അച്ഛൻ : മോളെ ശെരി

പപ്പ : ഉം 🙂

അച്ഛൻ : പരമേശ്വരൻ വരുമ്പോ പറഞ്ഞേക്ക്...

പപ്പ : ആഹ്...

അവര് പോയതും അങ്കിൾ അകത്തേക്ക് കേറി പോയി...

21:11

എനിക്ക് വേണ്ട ആഹാരം പപ്പ പോയേ ഒന്ന്

ആന്റി വാശിയിലാണ്

ഞാൻ മെല്ലെ എത്തി നോക്കി അകത്തേക്ക് കേറി

ആന്റി : എടോ തനിക്ക് ഒരുപാട് പരിചയക്കാര് ഒള്ളതല്ലേ... ആരെ എങ്കിലും വിളിച്ച് പറയോ ഒന്ന് 🥹

അവരെന്നെ പ്രതീക്ഷയോടെ നോക്കി

ഞാൻ : ഒക്കെ ചെയ്യാ നമ്മക്ക് ആദ്യം രാവിലെ ആവട്ടെ...

ആന്റി : 😣 😭

ആന്റി വെറുതെ ഇരുന്ന് കരയാൻ തൊടങ്ങി

ഞാൻ :

💬 Comments

View all comments