0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

അയ്യേ എന്തിനാ കരയണെ ചെറി പറഞ്ഞത് കേട്ടില്ലേ ഒരുപാട് പേര് ഇങ്ങനെ ആണ് അവർക്ക് തോന്നുമ്പോ ബാക്കി ഒള്ളവർടെ കാര്യം വെഷമം ഒന്നും നോക്കാതെ ഒറ്റ പോക്കങ് പോവും

ആന്റി : അങ്ങനെ അല്ല എനിക്ക് എന്തോ പോലെ

ഞാൻ : ഒന്നും പേടിക്കാൻ ഇല്ല അയാള് തിരിച്ച് വരും... നമ്മക്ക് നോക്കാന്ന് എവടെ പോവാൻ പിടിക്കാ... തൽക്കാലം ആന്റി ഇത് കഴിക്ക് എന്നിട്ട് കെടന്നേ കാലത്ത് ഒക്കെ ശെരി ആവും...

ഇസ് ഉം... ഞാൻ പപ്പേ നോക്കി പറഞ്ഞിട്ട് മാറി ഇരുന്നു

പപ്പ ആഹാരം കൊടുക്കാൻ തൊടങ്ങി ആന്റി മെല്ലെ കൊറച്ച് കഴിച്ച് തൊടങ്ങി...

ഞാൻ വെളിയിലേക്ക് എറങ്ങിയതും പാർശു നിക്കുന്നു

ഞാൻ : 😊 🙄

പാർശു : അമ്മായിക്ക് ഇയാളെ വല്യഷ്ട്ടാ 😊

ഞാൻ : 🙂 ആഹ്, ഉം 😣 ആഹ് 😃 പാർശു എനിക്ക് ചാർജർ ഒന്ന് തരോ

പാർശു : iphone ആണോ അല്ല എന്റെ iphone ന്റെ ആണ്

ഞാൻ : എല്ലാത്തിന്റേം ഒന്നല്ലേ

പാർശു : അല്ല അത് ഇപ്പൊ വന്നതിന്റെ എന്റെ 13 pro ആണ് അതിന്, ഞാൻ അച്ഛന്റെ തരാം

ഞാൻ : ആഹ് thanks

ഞാൻ ഫോൺ കുത്തി ഇട്ട് ആ വീട് വിട്ട് എറങ്ങി പ്രേതാലയം പോലെ ആണ് എനിക്ക് അവടം തോന്നിയത്... തലക്കകത്ത് മൊത്തം ആന്റിടെ നെലവിളി കരച്ചിൽ ഒക്കെ തന്നെ ആണ്...
എന്റെ മനസ്സ് പെട്ടെന്ന് ഒന്ന് തുടിച്ച് പോയി

എന്റെ സുന്ദരനെ ദ്രോഹിച്ച ഒരു പട്ടിക്ക്

💬 Comments

View all comments