0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

എല്ലാരും കരഞ്ഞ് പേടിച്ച് പ്രാന്തായി നടക്കുമ്പോ നീ എന്താ ചെയ്തേ

ഞാൻ : 🙄 ഞാൻ എന്ത് ചെയ്യാ... ൻ എനിക്ക് ഇങ്ങനെ ഒന്നും react ചെയ്യാൻ അറിയില്ല

പപ്പ : ഒന്ന് തന്നാ ഇണ്ടല്ലോ 😡 ടാ, നിനക്ക് എല്ലാം അറിയാ പക്ഷെ നീ നിനക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയെ ശിവ ആവൂ അല്ലാത്ത സമയം നീ വെറും രാമു... അങ്ങനെ അല്ലേ

ഞാൻ : 😊 അങ്ങനെ ഒന്നും ഇല്ലാ പപ്പ നീ വന്നെ

ഞാൻ അവൾടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു പിടിച്ച് അടുത്ത് ഇരുത്തി

പപ്പ : വിടെന്നെ

അവള് കൈ ഇട്ടടിച്ച് ചാടി എണീറ്റു

ഞാൻ : വേണ്ടെങ്കി വേണ്ട നീ കെടക്ക് ഒന്ന് ഒറങ്ങിയാ എല്ലാം തീരും...

എന്ത് തീരും ന്ന് 😏 അത് നിനക്ക്, ഇവടെ എന്താ ഏതാ അറിയാതെ ഉച്ചക്ക് നിക്കുമ്പോ എന്റെ ഭർത്താവിനെ കാണാനില്ല ഫോണും പിടിച്ച് അടുക്കളയില് എന്താ അവൻ അളിയനെ പിടിക്കാൻ വഴി നോക്കല്ല കൂട്ട്കാരൻ സേഫാണോന്ന് വിളിച്ച് തെരക്കൽ തകർന്ന് പോയി ഞാൻ നിന്റെ സിദ്ധു ആയിട്ടുള്ള സംസാരം കേട്ടിട്ട്... അറിയോ

പപ്പ കണ്ണ് തൊടച്ചു

ഞാൻ ഒന്നും പറയാതെ കേട്ട് നിന്നു...

നാക്കില്ലേ അവളെന്റെ കൊഞ്ഞിക്ക് പിടിച്ച് ഞെക്കി വിട്ടു

ഞാൻ കൈ തട്ടി വിട്ട് നീങ്ങി നിന്നു

പപ്പ : എങ്ങനെ തോന്നുന്നു നിനക്ക് ഏഹ്... എന്നെ എന്താ ഒരു മനുഷ്യ ജീവി ആയെങ്കിലും കണ്ടൂടെ

നാക്കിനെ കടിച്ച് പിടിച്ച് നെലക്ക് നിർത്താൻ ഞാൻ maximum നോക്കി

പപ്പ

💬 Comments

View all comments