Chapter Title : കാന്താരി 8 [Doli]
പപ്പ എന്റെ കഴുത്തിന് കുത്തി പിടിച്ചു
അവളെന്റെ കഴുത്ത് പിടിച്ച് ഞെക്കി എന്റെ അടുത്തേക്ക് തല കൊണ്ട് വന്നു
പപ്പ : ഹരികൃഷ്ണൻ എന്റെ ചേട്ടനാണ് ഇനി ഒരുവട്ടം കൂടെ തെറ്റിച്ചാ നോക്കിക്കോ
അവളെന്റെ കഴിത്ത് പിടിച്ച് അമർത്തി ഞെക്കിട്ട് വിട്ടു
ഞാൻ അവളെ തന്നെ നോക്കി രണ്ട് കൈയ്യും മേലേക്ക് തൂക്കി സോറി പറഞ്ഞു
സോറി ഒരിക്ക കൂടെ സോറി ഇനി ഞാൻ ശ്രദ്ദിക്കാ...കെടന്നോ
പല്ല് കടിച്ച് ഞാൻ ചിരിച്ച് കാട്ടി എറങ്ങാൻ പോയി
അതിന് ഇന്ദ്രന്റെ കൂലിപ്പണിക്കാരന് ഭാര്യടെ കാര്യം നോക്കാൻ എവടെ സമയം 😏
അവളെന്നെ നിർത്തിക്കൊണ്ട് അങ്ങനെ ഒരു ഡയലോഗ് അടിച്ചു...
പപ്പ നടന്ന് എന്റെ നേരെ വന്ന് എന്നെ തന്നെ നോക്കി നിന്നു
പരമമായ പുച്ഛത്തോടെ ഞാൻ നോട്ടം മാറ്റി
പപ്പ എന്റെ താടിക്ക് ഞെക്കിപ്പിടിച്ച് അമർത്തി എന്നെ പിടിച്ച് അവൾടെ നേരെ ആക്കി
പപ്പ : അമ്മാതിരി expression വേണ്ട 😡 എനിക്ക് കേറി വരും അത് കാണുമ്പോ
ഞാൻ : നിൻ 😣 😊 സോറി ഇനി കാണിക്കില്ല
പപ്പ : അവടെ നിക്ക് നീ എപ്പോ പോണംന്ന് ഞാൻ പറയാ അവടെ നിക്ക്
അവളെന്നെ പിടിച്ച് ബാക്കിലേക്ക് തള്ളിക്കൊണ്ട് പല്ല് കടിച്ച് പറഞ്ഞു
ഞാൻ എന്റെ കത്തുന്ന തലയെ മറച്ച് one last time എന്ന option എടുത്തു...
ഞാൻ : 😊 എന്താ ടാ നിന്റെ പ്രശ്നം അത് പറ
പപ്പ : നിന്റെ ഈ പ്രാന്ത് 😡... ഇവടെ എന്റെ സഹോദരനെ കാണാതെ
💬 Comments
View all comments