Chapter Title : കാന്താരി 8 [Doli]
ഞാൻ : വേണ്ട ഡീ, ആ പിന്നെ നീ ഇത് ആരോടും പറയല്ലേ പ്രേത്യകിച്ച് നന്ദനോട് അവൻ ആദ്യം മറ്റവന്റെ ചെവിയിൽ എത്തിക്കും
അച്ചു : അത് പറയാൻ ഇണ്ടോ ഈ ജാതി toxic കാര്യം അവനോട് പറഞ്ഞ് അവന്റെ സമാദാനം എന്തിനാ കളയണെ ഞാൻ അത് അപ്പഴേ വിട്ടു ഞാൻ വിളിച്ചത് നീ അവടെ ഒറ്റക്ക് സീനായി ഇരിക്കാവൊല്ലോ അപ്പൊ update എന്താ അറിയാനാ...
അവളോട് കൊറച്ച് നേരം സംസാരിച്ച് കട്ടാക്കി തിരിഞ്ഞതും പപ്പ ഡോറിൽ ചാരി നിക്കുന്നു...
ഇതെന്റെ മൈരാണ് വെറുതെ വെറുതെ പിന്നാലെ വന്ന് പേടിപ്പിക്കാൻ ആയിട്ട് കോപ്പ്...
ഞാൻ അകത്തേക്ക് കേറി റൂമിലേക്ക് കേറി ചാർജർ എടുത്ത് അപ്പറം പോയി സോഫയില് കെടക്കാ വിചാരിച്ച് തിരിഞ്ഞപ്പോ അവള് അകത്ത് കേറി ഡോർ അടക്കുന്നു
ഞാൻ : അതേ ഞാൻ അപ്പറം പോവാ
പപ്പ ഡോർ അടച്ച് തിരിഞ്ഞു
മാറ് ഞാൻ പോട്ടെ
ഞാൻ മുന്നോട്ട് പോയതും പപ്പ എന്റെ നെഞ്ചത്ത് പിടിച്ച് തള്ളി
പപ്പ : മനുഷ്യപ്പറ്റില്ലാത്ത നായെ 😡
അവള് പല്ല് കടിച്ച് മൊരണ്ടു...
😳
പപ്പ : ഇപ്പഴും നിനക്ക്
ഞാൻ : എന്താണ് നിനക്ക് ഇനി
പപ്പ : ഒന്നൂല്ലേ
ഞാൻ : അതേ ഒന്നാമത് എനിക്ക് നല്ല തലവേദന അതിന്റെ എടയിൽ ഇതൊന്നും വേണ്ട നീ കെടക്ക് അവൻ വരും 😊
പപ്പ : മണ്ണാങ്കട്ട 😡
ഞാൻ : 😣... 😊 പപ്പേ മോളെ അനിയൻ വന്നോളും വെഷമിക്കണ്ട കേട്ടോ കെടന്നോ good night
💬 Comments
View all comments