0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

പക്ഷെ എനിക്ക് നിന്റെ അനിയനെ അങ്ങനെ കാണാൻ പറ്റണ്ടെ ഇവളെ... 😡 ഇത്ര minute ആയി നോക്കണ നിന്റെ അച്ഛൻ എന്നോട് കൊറച്ച് മുന്നേ പറഞ്ഞത് ഒരച്ഛനും പറയാൻ പാടാത്തതാ അതോണ്ട് എന്റെ ഫോണില് നിന്റെ അനിയന്റെ ഫോട്ടോ ഇല്ലാത്ത കൊണ ഇങ്ങോട്ട് വേണ്ട കേട്ടല്ലോ... ശെരിയാ അവൻ നാട് വിട്ട് പോയാ i don't care because ഞാൻ അവനെ അങ്ങനെ കണ്ടിട്ടില്ല, ഇന്ന് പിന്നെ പറയാനും ഇല്ലാ

പപ്പ : അതോണ്ടാവും ആ അശ്വതി ആയിട്ട് ചിരിച്ച് കളിചോണ്ട് നിന്നത്

ഞാൻ അവളെ ഒന്ന് പുച്ഛിച്ചു

പപ്പ : നീ വെറും കള്ളനാ വെറുതെ അമ്മടെ പേരും പറഞ് നടക്കാ അത് മാത്രം തന്നെ, നീ ഒരു കാര്യം ചെയ്തോ തിരിച്ച് പൊക്കോ അതാ നല്ലത് എന്നിട്ട് friends family ഒക്കെ ആയിട്ട് hangout ചെയ്യ്

ഞാൻ : ഉച്ചക്ക് അവടെ വിളിച്ച് എന്നെ കാണാത്ത കൊണ്ട് ഇങ്ങോട്ട് വിളിച്ചതാ കാര്യം അറിഞ്ഞപ്പോ എന്തായി update ചോദിക്കാൻ വീണ്ടും വിളിച്ചു... അല്ല നീ എന്തിനാ അവളെ ഇതില് വലിച്ച് ഇടണേ ഏഹ്...

പപ്പ എന്നെ തന്നെ നോക്കി നിന്നു

പപ്പ : എന്നാ കാര്യം ഒള്ള കാര്യം ചോദിക്കട്ടെ പറയോ

വെകിളിയിൽ നിന്ന് അവള് serious ആയി മാറി

പപ്പ : നിന്റെ ഇന്ദ്രനോട് പറ കിച്ചുനെ വെറുതെ വിടാൻ...

എനിക്ക് ഷോക്കാ അടിച്ചത്

അവളെന്റെ അടിത്തേക്ക് അടുത്തേക്ക് വന്നു

എനിക്ക് ഒറപ്പാ ഇന്ദ്രൻ ആണ്

അവള് കരഞ്ഞോണ്ട് എന്റെ നെഞ്ചിലോട്ട് മെല്ലെ തല

💬 Comments

View all comments