Chapter Title : കാന്താരി 8 [Doli]
വച്ചു
ആ നിമിഷം അവളെ ഞാൻ മനസ്സോണ്ട് വെറുത്തു...
പപ്പ : പറ പറയോ 🥹
ഞാൻ ഒറ്റ ഉന്ത്ന് അവളെ ദൂരെക്ക് തള്ളി
ഞാൻ : ഇനി ഒരുവട്ടം കൂടെ അവനെ ഇതില് പിടിച്ചിട്ടാ പപ്പാ ഹാ
പപ്പ നിന്ന് കരയാൻ തൊടങ്ങി...
ചെലപ്പോ ആ അവസ്ഥയിൽ അറിയാതെ പറഞ്ഞതാണോ ഇനി...
ഞാൻ : 😣 🙄. 😊 വാ പോട്ടെ
എനിക്ക് എന്തോ സങ്കടം തോന്നി അല്ല അവൾടെ അവസ്ഥ അങ്ങനെ ആണല്ലോ
ഞാൻ അടുത്തേക്ക് പോയി അവൾടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ ആ വലിയിൽ കുതിച്ച പോലെ അടുത്തേക്ക് വന്നു
ഞാൻ : നീ കെടന്നോ
പപ്പ : എനിക്ക് ആരൂല്ല ആരും ആദ്യം നിന്റെ വീട്ടിൽ അതികപ്പറ്റായിരുന്നു ഇപ്പൊ ഇവടെം...
ഞാൻ അവളെ പിടിച്ച് ഇരുത്തി
നീ കെടന്നോ അവൻ എല്ലാം കഴിയുമ്പോ വരും, ചെലപ്പോ നല്ല മിടുക്കൻ ആയിട്ട് തിരിച്ച് വന്നാലോ...
ഞാൻ അവൾടെ കൈ പിടിച്ച് പറഞ്ഞു
പപ്പ മെല്ലെ എന്റെ മടിയിലേക്ക് കെടന്നു
യക്ഷിടെ മൂഡ് നശിക്കണ്ട വച്ച് ഞാൻ അറപ്പിച്ചില്ല...
ഞാൻ നീങ്ങി ചാരി ഇരുന്ന് കൊടുത്തു
പപ്പ മെല്ലെ ശെരിക്കെ എന്റെ മടിയിൽ കേറി കെടന്നു...
ഞാൻ : ആ സൂസിയോട് ചോദിച്ചോ
അവൾ എന്തോ ആലോചിച്ച് ചാടി എണീറ്റ് എന്നെ നോക്കി
ഞാൻ : കൊറച്ച് മുന്നേ ഞാൻ പോയത് അങ്ങോട്ടാ... അവള് എന്തൊക്കെ മറക്കുന്ന പോലെ ഇണ്ട്.... അവളോട് പറയണം ഇനി ഒരുവട്ടം കൂടെ ഇന്ദ്രന്റെ വാലും പിടിച്ച്
💬 Comments
View all comments