0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

എന്റെ തോളിൽ കൂടെ കൈ ചുറ്റി അവളെന്റെ മേലോട്ട് വലിഞ്ഞ് കേറി

സോറി ടാ...

പപ്പ അലറി കരയാൻ തൊടങ്ങി

പപ്പ : ഞാൻ അറിയാതെ പെട്ടെന്ന് പപ്പ എന്റെ തോളിൽ തല വച്ച് തേങ്ങി കരയാൻ തൊടങ്ങി

പപ്പ : എന്റെ കുട്ടികാലം തൊട്ട് എനിക്ക് ആകെ ഫ്രണ്ട് ആയിട്ട് ഒള്ളത് അവനാ എന്റെ സ്വഭാവം കാരണം ആരും അടുപ്പിക്കില്ല അവനാ എന്റെ best friend... He is not just my brother he was my everything

പപ്പ എന്റെ കോളർ പിടിച്ച് എന്റെ തോൾ മുഴുവൻ കണ്ണീര് കൊണ്ട് നനച്ച് കുതിർത്തു...

ചിന്നു വന്നു ഒരു കൂടപ്പെറപ്പിനെ പോലെ കണ്ടു പക്ഷെ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് പേരും എന്നെ പറ്റിച്ചു

അത് പറയുമ്പോ അവളെന്റെ കൈയ്യിൽ അമർത്തി പിടിച്ചു...

പപ്പ : ഞാൻ വീണ്ടും പറയാ ഒരിക്കലും ദ്രോഹിക്കാൻ അല്ല ഞാൻ നിന്റെ ആലോചന വന്നപ്പോ ശെരി പറഞ്ഞത് നമ്മള് കണ്ടത് അടിയിൽ ആണ് ഒക്കെ ശെരിയാണ് ശെരിക്കും ഇഷ്ട്ടപ്പെട്ടിട്ട് തന്നാ...

പപ്പ അത്രയും പറഞ്ഞു എന്നെ വിട്ട് മാറി

അയ്യോ... 😳😨 പപ്പ എന്റെ മൊഖം പിടിച്ച് മേലോട്ട് പൊക്കി

പപ്പ : അശ്ശോ ചോര...

എന്റെ എടത് സൈഡ് വല്ലാത്ത തരിപ്പ് പോലെ ആയിരുന്നു അപ്പഴാ ഞാനും ശ്രദ്ധിച്ചത്...

ഞാൻ തിരിഞ്ഞ് വലത്തേക്ക് നോക്കിയപ്പോ ചുണ്ടിൽ ചെറുതായി ചോര ആയിണ്ട്

പപ്പ അവടെ കെടന്ന തുണി എടുത്ത് തൊടക്കാൻ വന്നു...

ഞാൻ അവൾടെ കൈക്ക് പിടിച്ച് വേണ്ടെന്ന്

💬 Comments

View all comments