0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

തല ആട്ടി

പപ്പ : ഞാൻ അറിയാതെ ചെയ്തതാ കേക്കാൻ പാടാത്തത് നിന്റെ വായിന്ന് കേട്ടപ്പോ

ഞാൻ : ക്ഷമിക്കണം ഞാൻ അറിയാതെ പറഞ്ഞതാ...

പപ്പ : അത് തൊടക്ക് ആദ്യം

ഞാൻ : ഇതൊക്കെ എന്ത്, സാരൂല്ല 😊

പപ്പ : ഇങ്ങനെ പറയല്ലേ വേണേ അടിച്ചോ

ഞാൻ : ഏയ്‌, ഞാൻ ഒരു തെണ്ടിത്തരം പറഞ്ഞു കിട്ടി അത്ര അന്നേ... Sorry...

എന്റെ മനസ്സിൽ ആ ടൈം ഓടിയ ഒറ്റ കാര്യം പവിയെപ്പറ്റി ഇവള് ഇങ്ങനെ പറഞ്ഞാ ഞാൻ അവളെ കൊല്ലും എന്ന ചിന്ത മാത്രം ആണ് അത് നോക്കുമ്പോ ഇവളൊന്ന് തന്നല്ലേ ഉള്ളു...

പപ്പ : ഞാൻ അറിയാതെ

ഞാൻ : ഏയ്‌ കാര്യില്ല തെറ്റ് നമ്മള് accept ചെയ്യണം അത് ആരാണെലും 🙄

പപ്പ : വേദന ഇണ്ടോ

ഞാൻ : ഇല്ലന്ന് ഇതൊക്കെ എന്ത് ഇരിക്ക്

ഞാൻ അവളെ പിടിച്ച് ഇരുത്തി ഡോറിന്റെ നേരെ പോയി

പപ്പ : എങ്ങോട്ടാ

ഞാൻ : രാവിലെ വരാ

പപ്പ : പോവല്ലേ ഞാൻ അറിയാതെ

ഞാൻ ചുണ്ടോന്ന് തൊട്ട് നോക്കി...

ഞാൻ ബാത്‌റൂമില് പോയി വായ കഴുകിട്ട് വായ തൊറന്ന് നോക്കി പല്ല് കുത്തിയതാ ആ...

പപ്പ ഡോറിന്റെ വെളിയിൽ നിപ്പുണ്ട്

ഞാൻ വെളിയിൽ എറങ്ങിയതും അവളെന്നെ വന്ന് നോക്കി

ഞാൻ കൈ പിടിച്ച് മാറ്റി

പപ്പ : വേദന ഇണ്ടോ

ഞാൻ : 😊

പപ്പ : ചിരിക്കല്ലേ പ്ലീസ് എനിക്ക് ഇത് കാണുമ്പോ സഹിക്കാൻ പറ്റില്ല കഴുത്തിന് കുത്തി

💬 Comments

View all comments