Chapter Title : കാന്താരി 8 [Doli]
പിടിക്ക് അല്ലേ രണ്ട് അടി താ പ്ലീസ്
ഞാൻ അവൾടെ കൈ പിടിച്ച് തടവി...
ഞാൻ : സാരൂല്ല
അവൾടെ കവിളിൽ അമർത്തി ഉമ്മ വച്ചോണ്ട് ഞാൻ പറഞ്ഞു 🥲
പപ്പ എന്നെ കെട്ടിപ്പിടിച്ച് ശ്വാസം വലിച്ച് വലിച്ച് കരഞ്ഞു...
പപ്പ : എനിക്ക് അറിയില്ല, ചെലപ്പോ വല്ല സ്വപ്നം ആണോ അറിയില്ല
ഞാൻ : എനിക്ക് എന്താ പറയേണ്ടത് അറിയില്ല എനിക്ക് ഈ ആശ്വാസവാക്ക് അങ്ങനെ ഒന്നും പറയാൻ അറിയില്ല 😊 അതോണ്ട് തൽക്കാലം കെടക്ക് പോ
പപ്പ : ഒറങ്ങാൻ പറ്റണില്ല 🥹... എന്തോ ആയിക്കോട്ടെ ദുഷ്ട്ടൻ, നീ വായിന് വായിന് പറയും പോലെ പെണ്ണ് പിടിയൻ 😃, അവൻ എന്റെ ചേട്ടൻ അല്ലേ എനിക്ക് മുഴുവൻ ആയി നിങ്ങളെ ഒക്കെ പോലെ വെറുക്കാൻ പറ്റോ...
ഞാൻ : ഏയ് ഏയ് സാരൂല്ല ഇന്ന് വളരേ നശിച്ച ദിവസം ആണ് എനിക്ക് നിന്നോട് ദേഷ്യം അങ്ങനെ ഒന്നും ഇല്ല എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം ചെയ്ത കൊണ്ട് ഞാൻ പ്രതികരിച്ചു എന്ന് മാത്രം, ഞാൻ ഇനി ഒരു വഴക്കിന് വരില്ല
പപ്പ : വേദനിച്ചോ നിനക്ക്
ഞാൻ : ഇല്ലെന്ന് 🙄 🙂
പപ്പ : പക്ഷെ എനിക്ക് വേദനിച്ചു ഇന്ന് മാത്രമല്ല അമ്മൂനെ ഞാൻ അവർക്ക് വേണ്ടി കടത്തിക്കൊണ്ട് പോയ ദിവസം നിന്റെ അവസ്ഥ കണ്ട് അതിന് ശേഷം ഒള്ള ഓരോ ദിവസം പിന്നെ വീട്ടില് തിരിച്ച് വന്ന ദിവസം തൊട്ട് എല്ലാർക്കും മുന്നിൽ കോമാളി ആയ നിന്നെ കണ്ട് ഒരുപാട് സങ്കടപ്പെട്ടു...
💬 Comments
View all comments