0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 2654

കൊഴപ്പം ആണ് ശിവ വല്ലാത്ത കൊഴപ്പം ആണ് പക്ഷെ രാമു lovely ആണ് ഇത് രാമു ആണല്ലോ അല്ലാതെ ശിവടെ നാടകം അല്ലല്ലോ

ഞാൻ അവളെ തന്നെ നോക്കി നിന്നു...

പപ്പ : എനിക്കറിയും ശിവ ഏതാ രാമു ഏതാന്ന് 😊

ഞാൻ : ഇത് കേക്ക്.... കേക്കോ

പപ്പ : പറ 😍

ഞാൻ : നിനക്ക് ഇന്ദ്രനും വേണ്ട എനിക്ക് ഹരിയും വേണ്ടാ എന്താ

പപ്പ : 🥹

ഞാൻ : എന്താ

പപ്പ : എനിക്ക് എന്താ പറയാ അറിയില്ല പക്ഷെ അത് നല്ല ഒരിതാ... എനിക്ക് നിന്നെ പോലെ തന്നെ അഭിനയിച്ച് മടുത്തു... ചെലപ്പോ ഇന്ദ്രൻ നല്ലവൻ ആവും പക്ഷെ എനിക്ക് അവനെ accept ചെയ്യാൻ പറ്റ്ണില്ല...

ഞാൻ : 😊 പോട്ടെ

പപ്പ : കിച്ചുന്റെ അനങ്ങാൻ പറ്റാത്ത ആ കെടത്തം ശെരിയാ അവൻ ചെയ്ത എല്ലാം തെറ്റാ പക്ഷെ ആ കെടത്തം... 😖

ഞാൻ : പോട്ടെ, ഇപ്പൊ അവൻ ജീവിതം പഠിക്കും തിരിച്ച് വരുമ്പോ എല്ലാം മാറും അപ്പൊ നമ്മക്ക് തന്നെ നല്ല ഒരു കുട്ടിയെ ഒക്കെ കണ്ട് പിടിച്ച് അവനെ കെട്ടിച്ച് അവന്റെ ജീവിതം എന്നെന്നേക്കുമായിട്ട് തൊലക്കാ... 😡 😁

🥹 നീ എന്ത് മനുഷ്യനാടാ

അവള് കരഞ്ഞോണ്ട് എന്നെ പൊത്തി പിടിച്ചു...

.
.

> 16:22

ഉണ്ണി : എന്താന്നെ നിങ്ങള് ഹേ

ഞാൻ : എന്താടാ

ഉണ്ണി : വൈകീട്ട് വരാ പറഞ്ഞിട്ട്

ഞാൻ : ടാ ഞാൻ ഇല്ല വരാൻ പറ്റില്ല

ഉണ്ണി : എന്നാ ഒരു സാമ്പിൾ വാങ്ങി കൊണ്ട് തരട്ടെ

ഞാൻ : എന്നാ ഒരു പണി ചെയ്യ് നീ ഒരു രണ്ട് സാമ്പിൾ വാങ്ങിക്കോ എന്നിട്ട് fizz ഇല്ലേ അതില് കലക്കി കൊണ്ട് താ

ഉണ്ണി : ഈഹ് മാട്ട combination കറ്മം... 🤣

ഞാൻ : നീ കൊണ്ട് വാ ടാ ഊളെ

> 19:22

ഉണ്ണി : halo

ഞാൻ : ആഹ്

ഉണ്ണി

💬 Comments

View all comments