Chapter Title : കാന്താരി 8 [Doli]
ഇരി ചെറി ഞാൻ ഇന്നലെ കാലത്ത് കഴിച്ചതാ
ചെറി : എന്നത് 😡
ഞാൻ : 😝 😉
രാജു
ഞാനും ചെറിയും മുന്നിലേക്ക് നോക്കി
അച്ഛൻ : അവനോട് വരാൻ പറ പെട്ടെന്ന്, സംസാരിക്കണം...
അത്രയും പറഞ്ഞിട്ട് അച്ഛൻ എറങ്ങി പോയി...
ഞാൻ ചെറിയെ നോക്കി
ചെറി : തെരില പ്പാ 😁
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു
ചെറി : കഴി കഴിച്ചിട്ട് പോവാ
ഞാൻ : നിക്ക് ചെറി നോക്കട്ടെ...
ഞാൻ എറങ്ങി പോയി സൈഡിലെ സ്റ്റോറേജ് സ്പേസിന്റെ അടുത്തുള്ള ബക്കറ്റില് കൈ കഴുകി അച്ഛന്റെ അടുത്തേക്ക് പോയി
അച്ഛൻ അപ്പറം കഴുകി ഇട്ട വണ്ടിയില് ചാരി നിപ്പാ
ഞാൻ : അച്ഛാ
അച്ഛൻ ഒന്ന് തിരിഞ്ഞ് നോക്കി
ചെറി : ഡേയ് സാവി കുട്
ഞാൻ : ഏഹ്
ചെറി : ബസ്സിന്റെ ചാവി
ഞാൻ : ഉണ്ണി ഉണ്ണി
ചെറി : ഉം...😁
ഞാൻ : പാത്ത്
ചെറി : പോടാ 😡
ഞാൻ : 😂
ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി
അച്ഛൻ : 😐
അച്ഛന്റെ മൊഖം എന്റെ ചിരി ചെപ്പക്ക് തന്നിട്ട് ഇല്ലാതാക്കി
അച്ഛൻ : എന്താ ഇവടെ
ഞാൻ : ഒന്നൂല്ല
അച്ഛൻ : പിന്നെ
ഞാൻ : ഇല്ല ഇവടെ പണി
അച്ഛൻ : വീട്ടിൽ ഇരുന്നപ്പോ ഇവടെ പണി ഇല്ലായിരുന്നോ
ഞാൻ : അങ്ങനെ അൽ
അച്ഛൻ : എന്ത്
ഞാൻ : അല്ല ഒന്നൂല്ല
അച്ഛൻ : ഉം... പോ
💬 Comments
View all comments