0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

ഞാൻ : 😣 🙄. ഉം...

അച്ഛൻ : ഒന്ന് നിന്നെ

ഞാൻ പോവാൻ തിരിഞ്ഞതും അച്ഛൻ വിളിച്ചു

ഞാൻ : എന്താച്ഛാ

അച്ഛൻ : അതേ നീ കൃഷ്ണൻ പറഞ്ഞത് കാര്യം ആക്കണ്ടാ അയാള് ആ പ്രാന്തൻ പോയതിന്റെ പിന്നാലെ വട്ടായി ഇരിക്കാ അതിന്റെ ആണ്, ഭാര്യ അവടെ തല കീഴാക്കി ഇട്ടു വീട്...

ഞാൻ : അയ്യോ ചേ ഞാൻ അതൊന്നും അല്ല

അച്ഛൻ : മതി നിർത്തിക്കോ ഒന്നും പറയണ്ട പോ പോ

ഞാൻ : അച്ഛാ എനിക്ക് അതില് ഒരു സങ്കടം അങ്ങനെ ഒന്നും ഇല്ല അങ്കിൾ ഇല്ലാത്ത കാര്യം അല്ല പറഞ്ഞത് ഒള്ളത് തന്നാ ഞാൻ അളിയനല്ലേ ഞാൻ അപ്പൊ ചാടി ചാടി നിക്കണ്ടേ അതില്ല അതിന്റെ ആവും പാവം 😊സാരൂല്ല

അച്ഛൻ എന്റെ തോളിൽ കൈ ഇട്ട് അടുത്തേക്ക് വന്നു

അച്ഛൻ : വീട്ടി എല്ലാരും പറഞ്ഞു നിങ്ങള് മോന്റെ ജീവിതം കരി ആക്കീന്ന്

ഞാൻ : അതൊന്ന്

അച്ഛൻ : ✋ പറയട്ടെ അപ്പൊ ഞാൻ അത് കാര്യം ആക്കീല്ല എനിക്ക് വിശ്വാസം ഒണ്ടായിരുന്നു എല്ലാം ശെരി ആവുന്ന്... എന്നാ ഇപ്പൊ എനിക്ക് തന്നെ

ഞാൻ : ഇല്ല അങ്ങനെ ഒന്നും അച്ഛൻ ഓരോന്ന് ആലോചി....ക്കണ്ട

അച്ഛൻ : ചെല്ല് ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ പോ കഴിക്ക്

ഞാൻ മെല്ലെ തല ആട്ടി

> 11:22
അമ്മായി അപ്പൻ പോവാൻ വേണ്ടി ഞാനും ഉണ്ണിയും കൂടെ വഴിയിൽ ഇരുന്നു

ഉണ്ണി : നിങ്ങക്ക് പ്രാന്തായാ അണ്ണാ ഇങ്ങേരെ

💬 Comments

View all comments