Chapter Title : കാന്താരി 8 [Doli]
പാത്രം എടുത്തോണ്ട് ആന്റിടെ റൂം തൊറന്ന് വന്നു...
പാർശു : പപ്പു ഇത് നോക്ക്
> 13:33
പരമു മാമ : ചേച്ചി നീ സങ്കടപ്പെടല്ലേ അവൻ പറഞ്ഞല്ലോ..
ആന്റി : അയ്യോ ഇല്ല അവനോട് വരാൻ പറ നമ്മക്ക് ആർക്കും ദേഷ്യം ഇല്ലെന്ന് പറ
അങ്കിൾ : എടോ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ അവൻ എന്താ ഇത്
പരമു മാമ : അവൻ കൊറച്ച് ജീവിതം പഠിക്കട്ടെ ചേച്ചി അവനായിട്ട് എടുത്ത തീരുമാനം അല്ലേ നമ്മക്ക് ആർക്കും അതില് പറയാൻ അവകാശം ഇല്ല...
ആന്റി : മോനെ reply വല്ലതും വന്നോ മോനെ
ആന്റി എന്നെ നോക്കി ചോദിച്ചു
ഞാൻ : ഇല്ലാന്റി net ഓഫാണ് അതേ പോലെ ഫോണും സ്വിച്ച് ഓഫാ
പപ്പ : 🥹
ഞാൻ മെല്ലെ ആന്റിടെ അടുത്ത് പോയി ഇരുന്നു
ആന്റി : 🥹
ഞാൻ : 😃 ഒരു ആണിനെ വീട്ടി കെട്ടി ഇട്ടാ അവൻ നശിച്ച് പോവും പിന്നെ ഈ പറയുന്നത് ആർക്കും ഇഷ്ട്ടം ആയി വരില്ല എന്നാലും പറയാ ഒരു പെൺക്കുട്ടിയേ കയറൂരി വളർത്തിയാലും കൊഴപ്പാ... എന്നാ അമ്മ പറയാറ്... അയാളെ ഇവടെ അടച്ചിട്ടാ പ്രാന്ത് പിടിക്കേ ഒള്ളൂ... അവന് കൊഴപ്പം ഒന്നും ഇല്ലെന്ന് അറിഞ്ഞില്ലേ അതേ വല്യ കാര്യം അല്ലേ എനിക്ക് ഒറപ്പാ ഹരി 😣🙄 😊 തിരിച്ച് വരും ഒടനെ ആണോ ചോദിച്ചാ അറിയില്ല പക്ഷെ വരും... ആള് നല്ല vibe ആയിട്ട് തന്നെ അല്ലേ മെസേജ് ഇട്ടേക്കുന്നത്
പപ്പ :
💬 Comments
View all comments