0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

ഇല്ലല്ലോ

ഞാൻ : ചെക്കൻ വരും... ഞാൻ വരുമ്പോ എടുത്തോണ്ട് വരാ ഉം.. 😊

ഞാൻ എറങ്ങി മെല്ലെ നടന്ന് റോഡിൽ നിക്കണ ഉണ്ണിടെ അടുത്തേക്ക് പോയി വണ്ടിയിലോട്ട് കേറി...

ഉണ്ണി : പെട്ടെന്ന് കേറണ്ണാ സമയില്ല

ഞാൻ : എന്ത് കാര്യം

ഉണ്ണി : beer എടുക്കണ്ടേ

ഞാൻ : ആഹ്...പെടച്ചോ

.
.
രാമു... രാമു... പാർശു രാമുനേ കണ്ടോ

പാർശു : അച്ഛടെ അടുത്ത് നിക്കണ കണ്ടു...

പപ്പ വീട് മുഴുവൻ അയാളെ തപ്പി

പപ്പ : മാമേ രാമുനേ കണ്ടോ

പരമു മാമ : അയാള് എന്തോ ആവശ്യം ആയിട്ട് പോയി പറഞ്ഞില്ലേ

പപ്പ : ഇല്ല എന്നോട് പറഞ്ഞില്ലാ

പരമു മാമ : അത് അവന്റെ ചെക്കൻ വിളിച്ചു എന്തോ ബസ്സില് പണി ഇണ്ട് ഒറ്റക്ക് പറ്റില്ല പറഞ്ഞ് പോയത് ഡീസൽ ഒക്കെ അടിക്കാൻ ഒണ്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ട്

പപ്പ : ആണോ...

പരമു മാമ : പപ്പു

പപ്പ : ആഹ്

പരമു മാമ : ടാ മോള് അയാളെ ഒരുപാട് force ചെയ്യല്ലേ

പപ്പ : എന്തിന്

പരമു മാമ : എടി മോളെ അവന് ഇഷ്ട്ടം കാണില്ല ചെലപ്പോ ഒന്നിനും

പപ്പ : എനിക്ക് clear ആയില്ല

പരമു മാമ : ഒന്നൂല്ല നീ കൂടുതൽ ആലോചിക്കാൻ നിക്കണ്ട അവനെ ഒരുപാട് ഹരിടെ കാര്യത്തി വലിക്കണ്ട

പാർശു : അതേ ഡീ ചുമ്മാ പാവം തോന്നുന്നു രാവിലെ തൊട്ട് എന്തോ മറ്റ് സ്ഥലത്ത് എവടെ

💬 Comments

View all comments