Chapter Title : കാന്താരി 8 [Doli]
നിക്കണ പോലെ
പപ്പ : ഒന്ന് പോടീ, 😊 നിങ്ങള് പറഞ്ഞത് ശെരിയാ പക്ഷെ അവന് അങ്ങനെ ദേഷ്യം വക്കാൻ ഒള്ള ഒരു ഇതില്ല അതാ രാമു... വെറുതെ നിങ്ങക്ക് ആ നോട്ടം കണ്ട് തോന്നുന്നതാ അത് വിട്...
.
.
> 20:22
ഞാൻ : ഉണ്ണി സൈഡ് നോക്ക് എടുക്കട്ടേ
ഉണ്ണി : പോട്ടെ പോട്ടെ ഇവടെ റൈറ്റാ വിട്ടോ വിട്ടോ
ഞാൻ വെളിയിലേക്ക് നോക്കി വണ്ടി കേറ്റി ഇട്ടു
അണ്ണാ കാലത്ത് എങ്ങനെ ആണ്
ഉണ്ണി എറങ്ങി വരുന്ന എന്നോട് ചോദിച്ചു
ഞാൻ : മണി അല്ലേ പോണേ
ഉണ്ണി : ആ അതാ നല്ലത്...നിങ്ങടെ ഫോൺ അകത്താണോ അടിക്കുന്നു
ഞാൻ : ആ ഒന്ന് എടുക്കടാ ഞാൻ ചാവി കൊണ്ട് വച്ചിട്ട് വരാ...
ഉണ്ണി ഫോൺ കൊണ്ട് എന്റെ കൈയ്യി തന്നിട്ട് അകത്തേക്ക് കേറി പോയി
ഞാൻ : halo
പപ്പ : എവടെ
ഞാൻ : ഞാൻ ഇവടെ ഇണ്ട് വർഷാപ്പില്
പപ്പ : കഴിഞ്ഞോ
ഞാൻ : ഇല്ല , വൈകും അതാ...
പപ്പ : വരാൻ പറ്റോ
ഞാൻ : എന്താ കാര്യം
പപ്പ : ഒന്നൂല്ല എന്തോ തനിച്ചായ പോലെ പെട്ടെന്ന്
ഞാൻ കേട്ടോണ്ട് മാത്രം നിന്നു...വരാ അല്ലേ ഇല്ല അങ്ങനെ ഒന്നും പറയാൻ തോന്നീല്ല...
(ടാ പാവം ടാ ഒറ്റക്ക് ആവുന്ന feeling നിനക്ക് അറിയാല്ലോ)
എന്റെ ഉൾ മനസ്സിൽ അവൻ മറ്റവൻ വന്ന് പറഞ്ഞു...
> 21:11
പപ്പ sitout ല് ഫോണിൽ
💬 Comments
View all comments