Chapter Title : കാന്താരി 8 [Doli]
ആയില്ലേ കിച്ചുനേ പറ്റി വെറുതെ എങ്കിലും ആത്മാർഥത ഇല്ലാത്ത ഒരു അന്വേഷണം എങ്കിലും... എനിക്കറിയാ നിന്റെ തലക്കകത്ത് കിച്ചു നാട് വിട്ട് പോയി എന്നൊരു കള്ളകഥ വച്ച് ഇന്ദ്രനെ കൊല്ലോ എന്നൊരു പേടി ഇണ്ട് നിനക്ക്...
പപ്പ അത് പറഞ്ഞ് വലത് കണ്ണ് തൊടച്ചു...
എന്റെ മനസ്സ് വായിച്ച പോലെത്തന്നെ അവളത് പറഞ്ഞു...
അവളും കൂടെ അത് പറഞ്ഞപ്പോ എന്റെ tension കൂടി...
പപ്പ : ഹും... 😏
ഞാൻ : വെറുതെ ന്തിനാ ചോദിച്ച് സങ്കടപ്പെടുത്തുന്നെ വച്ചിട്ടാ ഞാൻ ചോദിക്കാതെ ഇരുന്നേ പപ്പാ...
പപ്പ : നിനക്ക് നല്ല പോലെ ഉരുട്ടാൻ അറിയാ 👌
ഞാൻ : ആരേലും കേക്കും വാ പതുക്കെ...
ഞാൻ അവളെ പിടിച്ച് വലിച്ചു...
പപ്പ : എന്തിനാ, എന്നെക്കാൾ എന്ത് കൂടുതൽ ഒള്ളത് കൊണ്ടാ നീ അവന്റെ പിന്നാലെ ഇങ്ങനെ
ഞാൻ : അങ്ങനെ ഒന്നും ഇല്ല വാ...
ഞാൻ അവളെ റൂമിലേക്ക് പിടിച്ചോണ്ട് പോയി...
റൂമിൽ കേറിയതും പപ്പ വെളറിയ പോലെ എന്നെ നോക്കി
ഞാൻ : 🙂
പപ്പ : നീ ഇല്ലേ വെറും പാവം ആയി പോയി അല്ലേ ആ ഇന്ദ്രന്റെ അടിമ ആയി ജീവിക്കണ നിന്നെ ഞാൻ പണ്ടേ വെഷം വച്ച് കൊന്നേനെ 🥹
ഞാൻ : 😃
പപ്പ വന്ന് എന്റെ മേലേക്ക് ഒട്ടി ഒരുമാതിരി പേടിച്ച് അള്ളി പിടിക്കുന്ന പോലെ
പപ്പ : എനിക്കെ ആരൂല്ല എനിക്ക് നീ മാത്രെ ഉള്ളു... അതോണ്ട് എന്നെ കളയല്ലേ ചേട്ടന്റെ തെണ്ടിത്തരം കാരണം കുടുംബക്കാർക്ക്
💬 Comments
View all comments