Chapter Title : കാന്താരി 8 [Doli]
എല്ലാം നാശം ആയത് നേരിൽ കണ്ടു...
അടുത്ത നിമിഷം ഞാൻ കണ്ടത് ചൊമരിൽ തൂങ്ങുന്ന destroyers- ന്റെ (ഹരി, കിച്ചു രണ്ടും കെട്ടിപ്പിടിച്ച് നിക്കണ ) വല്യ പടമാണ്
ഒരു നിമിഷം എല്ലാം കൈയ്യീന്ന് പോയി പൊറത്ത് വന്നത് ഞാൻ നേരിൽ കണ്ടു...
ഹരി, കിച്ചു, അളിയാ അളിയാ, അവനെ ഞാൻ കൊല്ലും, ഞാൻ കിച്ചു, അളിയോ, അവൻ എന്റെ മുന്നിൽ കാണിച്ച പല തരം creepy shows എല്ലാം...
.
.
> 06:33
ഞാൻ : halo
മണി : പറ ഏട്ടാ
ഞാൻ : എടുത്തോ
മണി : ആ എടുത്തു കൊഴപ്പം ഒന്നും ഇല്ല
ഞാൻ : എവടെ എത്തി
മണി : ഞങ്ങള് വടക്കഞ്ചേരി കഴിഞ്ഞു
ഞാൻ : ഉം... ശെരി... പിന്നേ ഡാ ആ സ്വിച്ച് താഴെ ആണ് മറ്റത്തിന്റെ ഇതിന്റെ ക്യാബിൻ ലൈറ്റിന്റെ
മണി : ആഹ് okey...
ഞാൻ തിരിഞ്ഞ് പപ്പേ നോക്കി...ആള് നല്ല ഒറക്കം ആണ്...
ഇവടെ ഇങ്ങനെ നിന്നാ മതിയോ... ഈ മൈരൻ എന്ത് ഭാവിച്ചാ, ഒന്ന് ഒറപ്പാ അവന്റെ ഈ പോക്ക് ഇന്ദ്രന്റെ നെഞ്ചത്ത് കേറാൻ ഒള്ള കളി ആണേ അത് ഒടുക്കത്തെ കളി ആയിരിക്കും... 😡
പല ചിന്തകൾ എല്ലാം ഹരി അളിയനെ പറ്റി മാത്രം..
പെട്ടെന്ന് പപ്പടെ രണ്ട് കൈകൾ വന്നെന്റെ വയറ്റിൽ അമർന്നു തല മുതുകത്ത് അമർത്തി നിന്നു...
എന്തീയാ
പപ്പടെ ചോദ്യം വന്നു
ഞാൻ : ഫ്.. ഫ് ഫോൺ
പപ്പ : ഉണ്ണിയാ
ഞാൻ
💬 Comments
View all comments