0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 2676

അല്ലേ

ആന്റി : ആ okey

അങ്കിൾ : എന്താണ് ഇവടെ താൻ എറങാ

ആന്റി : അയാള് പറയായിരുന്നു ആഹാരം ഒക്കെ കഴിക്കണം ന്ന്

അങ്കിൾ : ആ കഴിക്കണം

ആന്റി : പപ്പ ഇണ്ടാക്കി തരുന്നത് ഒഴിച്ച്ന്ന്

അങ്കിൾ : ഹഹഹഹ 😂

പപ്പ : എന്താണ് പപ്പക്ക് 🙄

ആന്റി : നിന്റെ ആഹാരം ഒക്കെ നല്ലതാ പറഞ്ഞത് 😊

ഞാൻ : ശെരി ആന്റി കാണാ അങ്കിൾ bye

അങ്കിൾ : okey ഡോ നോക്കി പോണം എത്തീട്ട് വിളിക്ക്

.
.
ഞാൻ പോവുമ്പോ പാർശു മുറ്റത്ത് നിപ്പുണ്ട്

ഞാൻ : പാർശു bye ടാ

പാർശു : bye ടാ പിന്നേ എനിക്ക് ഒരു help ചെയ്യോ

ഞാൻ : സൊല്ല് മച്ചാ 😂

പാർശു : if by any chance നീ ഋഷിയേ കാണാണെ എന്റെ ഫോൺ അറ്റന്റ് ചെയ്യാൻ പറയോ പ്ലീസ്

ഞാൻ : ആ പറയാ 😊, അപ്പൊ bye അച്ഛൻ വരുമ്പോ പറഞ്ഞേക്ക്...

പാർശു : bye 🤝

ഞാൻ വണ്ടി start ആക്കി ടയർ ഒക്കെ ഒന്ന്‌ തട്ടി നോക്കി നിക്കുമ്പോ പപ്പ ഒരു കുപ്പി വെള്ളവും ആയി വന്നു...

പപ്പ : ഇന്നാ വച്ചോ

ഞാൻ : thankyou

പപ്പ : എത്തീട്ട് വിളിക്കണം

ഞാൻ : ആഹ്

ഞാൻ അവളെ നോക്കി തല ആട്ടി വണ്ടി എടുത്തു

ദൈവമേ കൊറച്ച് നേരം കൂടെ നിന്നിരുന്നേ 🙄

>22:22

ഞാൻ തറവാട്ടില് പോയി വണ്ടി നിർത്തി നേരെ അകത്തേക്ക് കേറി

ചെറി : ഇതാര് 😁കഴിച്ചോ മ്മാ

ഞാൻ : ഓ

ചെറി : ഉം, പോ അകത്ത് എല്ലാരും ഇണ്ട്

മുത്കത്ത് ഒറ്റ അടി കിട്ടി നോക്കിയപ്പോ സിദ്ധു

സിദ്ധു : സത്യം പറ ഹണി മൂൺ പോയല്ലേ 😂

ഞാൻ : തന്നെ

സിദ്ധു : വാ

അവൻ എവടെ ലൊട്ട

സിദ്ധു : വന്നിട്ടില്ല

ഞാൻ

💬 Comments

View all comments