Chapter Title : കാന്താരി 8 [Doli]
ചുമ്മാ തട്ടി തൊറന്ന് വച്ചിട്ട് ഞാൻ അകത്തേക്ക് കേറി പോയി...
ആന്റി റൂം വിട്ട് എറങ്ങി വരുന്ന കണ്ടു
ഞാൻ : 😊
ആന്റി : 🙂
ഞാൻ : എങ്ങോട്ടാ
ആന്റി : അടുക്കളയില് മോനെ ആഹാരം ഒണ്ടാക്കണ്ടേ
ഞാൻ : എന്നാ ഞാനും വരാ
ആന്റി : വേണ്ട കുട്ടാ
ഞാൻ : ഞാനും വരാന്ന്...
ആന്റി : ശെരി വാ
പപ്പ കുളി കഴിഞ്ഞ് അടുക്കളയിൽ പോവുമ്പോ
അമ്മ രാമു രണ്ടാളും കൂടെ അടുക്കളയിൽ നിക്കുന്നു...
പാർശു : കൊറേ നേരായി എന്തോ കാര്യം ആയി ഇണ്ടാക്കാ
പപ്പ : 🥺 good 😊
അങ്കിൾ അവർടെ കൂടെ വന്ന് നിന്ന് നോക്കിക്കൊണ്ട് നിന്നു...
ഞാൻ : അതെ ഈ ഉപ്പ് നോക്കിയേ
ആന്റി : എന്തോ ആവട്ടെ മോനെ 🙂
ഞാൻ : ആന്റി എന്താ ഇത് ഇങ്ങനെ സങ്കടപ്പെടാൻ ഒന്നൂല്ല ദേ നോക്കിയേ ഞാൻ എന്റെ വീട്ടീന്ന് അമ്മേ എല്ലാരേം പിരിഞ്ഞ് നിന്നത്
ആന്റി : അപ്പോ ഒരിക്കെ പോലും വന്നില്ല
ഞാൻ : ഇല്ലെന്ന്
പപ്പ പാർശുനെ നോക്കിയതും അങ്കിൾ നിക്കുന്നു
അങ്കിൾ അതേന്ന് തല ആട്ടി
പപ്പ ഞെട്ടി രാമുന്റെ നേരെ നോക്കി
.
.
ഞാൻ : അതേന്ന് അവര് എടക്ക് വരും എന്നെക്കാണാൻ അതും ആദ്യത്തെ കൊല്ലം ഒന്നും ഇല്ലേ ഇല്ല
ആന്റി : അശ്ശൊ 🥺
ഞാൻ : 😂 അതോണ്ട് എന്താ ഞാൻ അങ്ങ് ഒതുങ്ങി നല്ല അടക്കം ഒതുക്കം ഒക്കെ
💬 Comments
View all comments