0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

പഠിച്ച് നല്ല കൂറ ആയി

ആന്റി : ആര് പറഞ്ഞു... ഇയാള് നല്ലതാ 😊

ഞാൻ : 😊

ആന്റി : എടോ തനിക്ക് ഇവടെ നിന്നൂടെ എന്റെ കൂടെ എന്നും അതാവുമ്പോ എനിക്ക് നല്ല സമാദാനം കിട്ടും...

ഞാൻ അവടെ നിക്കണ അവരെ ആണ് നോക്കിയത്

പപ്പ ഒക്കെ പ്രതീക്ഷയോടെ എന്നെ നോക്കി...

ഞാൻ : അയ്യോ ചതിക്കല്ലേ എനിക്ക് അമ്മേ കാണാതെ ഒറങ്ങാൻ പറ്റില്ല രാത്രി കരയും... 😂

ആന്റി : 🤣

പപ്പ : 🥹

ആന്റിടെ ചിരി കണ്ട് പപ്പ അടക്കം എല്ലാരും ഞെട്ടി

പപ്പ വായ പൊത്തിക്കൊണ്ട് തിരിഞ്ഞ് ഓടി...

പാർശു : എന്താ ഡീ ഇത്

പപ്പ : ഡീ അവൻ എന്ത് കലക്കി കൊടുത്തെടി അമ്മക്ക് 😂 🥹

പാർശു : ഞാൻ പറഞ്ഞില്ലേ അവൻ പൊളിയാ

അപ്പഴേക്കും വീണ്ടും ചിരിക്കണ ഒച്ച കേട്ടു

പപ്പ : വാ നോക്കാ

അവര് പോവുമ്പോ പരമു മാമ ഉള്ളിൽ നിക്കുന്നു

ആന്റി : പപ്പ ഇവൻ അവടേം ഇങ്ങനാ ഈ സൈസ് കോമഡി അടിക്കാൻ

പപ്പ : 😊

ആന്റി : ഒരു രണ്ട് മിനിറ്റ് ഞാൻ കിച്ചുന്റെ കാര്യം അങ്ങ് മറന്ന് പോയി 🥹

അവര് മൊഖം പൊത്തി കരയാൻ തൊടങ്ങി...

പപ്പ : അമ്മ

ആന്റി : ഇല്ല മോനെ accept ചെയ്യാൻ പറ്റാത്ത കൊണ്ടാ

🙄

അങ്കിൾ : വർഷ മതി ഡോ സങ്കടം എല്ലാർക്കും ഇണ്ട് അവൻ വരും എങ്ങോട്ട് പോവാൻ...

പപ്പ

💬 Comments

View all comments