0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

: അതേമ്മാ...

🙄 😌

ഞാൻ : ആന്റി

ഞാൻ പപ്പേ ഇടുപ്പ് വച്ച് തട്ടി മാറ്റി മുന്നോട്ട് കേറി

ഞാൻ : ആന്റി ഞാൻ പറയണ പോലെ കേക്കോ

ആന്റി : പറ കുട്ടാ

ഞാൻ : നമ്മക്ക് കൊച്ചി മാറാ...

ആന്റി : എന്താ

ഞാൻ : ആന്റി ഞങ്ങടെ കൂടെ വായോ നമ്മക്ക് അവടെ ഒരു സ്ഥലം ഒക്കെ മേടിച്ച് ഒരു വീടൊക്കെ വച്ച് happy ആയിട്ട് ഇരിക്കാ ആന്റിക്ക് അവടെ അമ്മ, ഇച്ചു ഇസ് ചെറിയമ്മ ചെറിയമ്മ ഒക്കെ ഇണ്ട് കൂട്ടിന് എന്താ

ആന്റി : വേണ്ട മോനെ... ഈ സ്നേഹം തന്നെ മതി ടാ കുട്ടാ... പാവം കുട്ടി ഞങ്ങടെ എടയിൽ വന്ന് പെട്ട് അതും ഒരുപാട് അനുഭവിച്ചു.... 🥹

ആന്റി പറഞ്ഞ് പറഞ്ഞ് വീണ്ടും കരയാൻ തൊടങ്ങി...

സത്യത്തിൽ അത് വാസ്തവം തന്നെ ആണ് എന്ന് മനസിലാക്കിയ എനിക്ക് past ഓർത്ത് ചെറിയ ഒരു വിങ്ങൽ പോലെ തോന്നി...

> 21:45

അങ്കിൾ : ആ വാ ഡോ

അങ്കിൾ പരമു മാമ രണ്ടാളും കൂടെ വെള്ളമടിയാണ്...

ഞാൻ : 😊

അങ്കിൾ : ബുദ്ധിമുട്ട് ഇണ്ടോ

ഞാൻ : ഏയ്‌ ഇല്ലില്ല

പരമു മാമ : കഴിക്കോ 🙂

അങ്കിൾ തല പൊക്കി എന്നെ ഒന്ന്‌ നോക്കി

ഞാൻ : കള്ളം പറയുന്നില്ല കഴിക്കും

അങ്കിൾ : 🙄

ഞാൻ : വല്ലപ്പഴും മാത്രം

പരമു മാമ : ആ അത് സാരൂല്ല അച്ഛന് അറിയോ

ഞാൻ

💬 Comments

View all comments