0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

ഞാൻ : വിട് പപ്പാ 😊

പപ്പ : ഞാൻ നിന്റെ ഭാര്യ ആണ് എന്നോട് മറക്കണ്ട ഒന്നും its natural ഇതും ഒരു feeling തന്നാ...

ഞാൻ : വിട് പപ്പാ

പപ്പ : 🫤

പപ്പ മെല്ലെ എന്റെ അടുത്തേക്ക് തല കൊണ്ട് വന്നു...

എനിക്കാണേ അവൾടെ perfume അടിച്ച് ശർദിക്കാൻ വന്നിട്ട്

ഞാൻ : പപ്പ വിട് ആരേലും കേക്കും വിട്

പപ്പ : 😊, പേടിച്ചോ

ഞാൻ : എന്തിന്

പപ്പ : വെറുതെ

ഞാൻ : ഇല്ല

പപ്പ : അത്ര പാവം ഒന്നുമല്ല

ഞാൻ അവളെ ഉന്തി മാറ്റി

ഞാൻ : എനിക്ക് ഈ perfume, ഇഷ്ട്ടല്ല അതാ ഞാൻ പറഞ്ഞെ പൊറത്ത് കെടക്കാന്ന് അല്ലാതെ നീ ഉദ്ദേശിച്ച ഒന്നുമല്ല

പപ്പ : 🫤 അതാണോ ശെരി, എന്നാ കേറി കെടന്നോ

ഞാൻ പെട്ടെന്ന് കേറി അങ്ങ് കെടന്നു...

പപ്പ : അതേ ഇങ്ങോട്ട് തിരി

അവളെന്റെ അടുത്തേക്ക് കേറി കെടന്ന് പറഞ്ഞു...

ഞാൻ : 😣 ഇഹിഹി എന്താ

പപ്പ : good night

ഞാൻ : good night

പപ്പ : തിരിയല്ലേ ഇങ്ങനെ തന്നെ കെട...

ഞാൻ : ആഹ്

അവള് ലൈറ്റ് ഓഫാക്കി എന്റെ മേലോട്ട് കൈയ്യും കാലും തൂക്കി അങ്ങ് ഇട്ടു

പപ്പ : ഒറങ്ങിയോ

ഞാൻ : ഉഹും

പപ്പ : കിച്ചു എവടെ ആയിരിക്കും

ഞാൻ : ഏയ്‌ പപ്പാ

പപ്പ : ഇല്ലില്ല സോറി ഒറങ്ങിക്കോ

ഞാൻ

💬 Comments

View all comments