Chapter Title : കാന്താരി 8 [Doli]
: ഓ അപ്പൊ അങ്ങെനെ ആണ്,
പപ്പ : എന്ത് അങ്ങനെ
ഞാൻ : അല്ല ഒഴിവാക്കാണ്
പപ്പ : അങ്ങനെ അല്ല എനിക്ക് ഓരോ സെക്കന്റും ഇത് ഇണ്ട് മനസ്സി എന്തൊക്കെ ആയാലും അവൻ എന്റെ ചേട്ടൻ അല്ലേ ഇഹ് 😂
ഞാൻ : എന്ത് ഇത് അയ്യേ ഇത് കേക്ക് അവൻ വരും നല്ല ഒരു മനുഷ്യൻ ആയിട്ട് ( എവടന്ന് )
പപ്പ : ശെരിക്കും
ഞാൻ : ആഹ്...
പപ്പ എത്തി പൊന്തി എന്റെ കവിള് ഉമ്മ വച്ച് കെട്ടിപ്പിടിച്ച് വന്നു
പപ്പ : എനിക്ക് താ
ഞാൻ : ഒന്ന് കെടക്കോ ഞാനെ ഇവടെ പ്രാന്ത് പിടിച്ച് ഇരിക്കാ
പപ്പ : എന്താ കാര്യം എന്നോട് കൂടെ പറ
ഞാൻ : ഒന്നൂല്ല
പപ്പ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ ഒന്ന് മൂളി
പപ്പ : നിനക്ക് എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടോ
ഞാൻ : അതെന്ത് അങ്ങനെ ചോദിച്ചേ
പപ്പ : അല്ല പലപ്പഴും വല്ലാത്ത സ്നേഹം കാണിക്കുമ്പോ എനിക്ക് ചെറിയ പേടി
ഞാൻ : എനിക്ക് അങ്ങനെ ഒന്നും
പപ്പ : ആ പിന്നെന്താ വച്ചാ എന്നോട് എത്ര ദേഷ്യം ഒണ്ടേലും എന്തൊക്കെ ചീത്ത പറഞ്ഞാലും ആത്മാർത്തമായി പെരുമാറിയ ഒരാള് നീയാ, സ്റ്റേഷൻല് വന്നത് സങ്കടപ്പെട്ട് നിന്നത്, അന്ന് റാം സാറിന്റെ ജോലിക്കാരൻ വന്നപ്പോ അത് deal ചെയ്തത് എല്ലാം
ഞാൻ : ഏയ് എന്താ നീ, കെടക്ക് ഒക്കെ ശെരി ആവും, നീ
💬 Comments
View all comments