0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

പറഞ്ഞത് ശെരിയാ പക്ഷെ എനിക്ക് അറിയാ ഇന്ദ്രനെ അറിഞ്ഞോണ്ട് നീ കൊല്ലാൻ ശ്രമിക്കില്ല അല്ലേ നീ സൂസിടെ അത്രക്ക് മോശം അല്ല എന്ന്

പപ്പ : സൂസി അവളും എന്നെ 🥹

ഞാൻ : സൂസി അത് പോട്ടെ അവള് ഇനി ഈ picture കാണില്ല

പപ്പ : അവളെ അറിയോ

ഞാൻ : പിന്നെ നല്ല പോലെ ഇന്ദ്രന്റെ ഒരു bestie ഇണ്ടായിരിന്നു എന്താ അവൾടെ പേര് H വച്ച് എന്തോ ആണോ Harley Honey ആ അതെന്തോ ആവട്ടെ അവൾടെ കസിനാ ആള്

പപ്പ : ഉം ഹന്ന ആണോ

ഞാൻ : ആഹ് ഹന്ന അതന്നെ

പപ്പ : എനിക്കറിയാ എന്റെ കോളേജിലെ സീനിയർ ആണ്

ഞാൻ : ആഹ്, പാവം ആയിരുന്നു നല്ല കൊച്ച് സത്യം പറഞ്ഞാ എല്ലാരും വിചാരിക്കുന്നത് അച്ചു i mean അശ്വതി ആണ് ഇന്ദ്രനെ ഏറ്റോം കൂടുതൽ സ്നേഹിക്കുന്ന പെണ്ണ് എന്നാ പക്ഷെ ഹന്ന ആണ് ആള്...

പപ്പ : എന്ത് ഹന്ന ഇന്ദ്രന്റെ ഗേൾ ഫ്രണ്ടാ

ഞാൻ : ഏയ്‌ അങ്ങനെ ഒന്നും ഇല്ല അവൻ അച്ചുനെ പോലെ തന്നെ ഇവളേം കണ്ടേ പക്ഷെ എന്താ കൊറച്ച് close ആണ്, അവന്റെ അമ്മായിടെ ചേട്ടന്റെ മോള് കൂടെ ആണ് അതോണ്ട് രണ്ട് വീടുകളിലും നല്ല close ആണ്...

പപ്പ : ഓ

ഞാൻ : അത് പോട്ടെ... കെടക്കാ നമ്മക്ക്

പപ്പ : എന്താ അകത്ത് വല്ലാത്ത ശബ്ദം പോലെ

ഞാൻ : ആ അറിയില്ല

💬 Comments

View all comments