0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

🙄 gas ആവും 😁

പപ്പ : ഉള്ളില് വൻ സ്ഫോടനം ആണ്

ഞാൻ : അതേ കാലത്ത് എനിക്ക് നേരത്തെ പോണം വണ്ടി എടുത്ത് വിട്ടിട്ട് ഞാൻ വരാ 😊

പപ്പ : വരൊ അതോ

ഞാൻ : വരാന്ന്... 🙄

പപ്പ : ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : ഉം

പപ്പ : നിനക്ക് ഞാൻ ആയിട്ട് എന്തേലും വിഷയം ഇണ്ടോ

ഞാൻ : ഇല്ല

പപ്പ : പിന്നെന്താ ഞാൻ തപ്പഴേ നമ്മടെ കല്യാണം കഴിഞ്ഞ് നാല് മാസം ആയി എന്നൊക്കെ പറഞ്ഞപ്പോ down ആയത്

ഞാൻ : ഒന്നൂല്ല

പപ്പ : ഇത് കേക്ക് we have to do that at some point

ഞാൻ : ഒന്ന്‌ നിർത്ത് പ്ലീസ് 😣

പപ്പ : ഞാൻ പറഞ്ഞെന്ന് മാത്രം...

ഞാൻ : ശെരി വിട്

പപ്പ : good night...

.
.
> 10:11

പണി കഴിഞ്ഞ് എറങ്ങിയ Traveller എടുത്ത് ഞാൻ test അടിക്കാൻ എന്ന് പറഞ്ഞു വീട്ടിലോട്ട് പോയി

പപ്പ : ഇതെന്ത് കാർ വന്ന കേട്ടില്ല

ഞാൻ : ഇല്ല ഞാൻ traveller എടുത്താ വന്നെ

പപ്പ : ഏഹ്

ഞാൻ : test drive 😊

പപ്പ : ഉം... കഴിക്കാൻ തരട്ടെ

ഞാൻ : ഇല്ല വേണ്ട ഉണ്ണി ചോറ് വച്ചപ്പോ എനിക്ക് കൂടെ തന്നു

പപ്പ : ഉം... 🙂

ഞാൻ : കഴിച്ചോ 😊

പപ്പ

💬 Comments

View all comments