Chapter Title : കാന്താരി 8 [Doli]
: ഇല്ല
ഞാൻ : കഴിക്ക്... ഞാൻ ഇപ്പൊ എറങ്ങുവേ
പപ്പ : എന്തിന് 🫤
ഞാൻ : പണി ഉണ്ടെടാ
പപ്പ : ഏട്ടൻ വരും ഇപ്പൊ കാണാൻ
ഞാൻ : ഏതേട്ടൻ
പപ്പ : ദാസമ്മാമടെ മോൻ
ഞാൻ : വരട്ടെ
പപ്പ : നമ്മടെ കല്യാണ ടൈമില് ചേട്ടൻ germany വരെ പോയതായിരുന്നു അതാ വരാത്തത്
ഞാൻ : ഓ
പപ്പ : പോയിട്ട് വരൊ പെട്ടെന്ന്
ഞാൻ : ഉം.... 🙄 ശെരി 😊
പപ്പ : ഉം...
> 11:11
Halo
പപ്പ : വരുന്നില്ലേ
ഞാൻ : ദേ എറങ്ങി
പപ്പ : ഉം...
ഞാൻ പോവുമ്പോ ഒരു volvo വന്ന് മുറ്റത് കെടപ്പുണ്ട്...
അകത്ത് കേറിയതും രണ്ട് പേര് ഇരിപ്പുണ്ട് അതേ പോലെ ആന്റി ഒരേ കരച്ചിൽ
പെട്ടെന്ന് അവര് രണ്ട് പേരും തിരിഞ്ഞ് നോക്കി...
അതിൽ ഒരുത്തനെ എവടെ കണ്ട പോലെ ഇണ്ട്
Hey bro... 😊
ഞാൻ : ആഹ് 🤝
ഞാൻ : നല്ല പരിചയം
ഞാൻ ഇവൾടെ brother ആണ് 😁
ഞാൻ : അല്ല അതല്ല വേറെ എവടെ കണ്ട്
ഞാൻ ഇവടെ ഒക്കെ ഒള്ളതല്ലേ
ഞാൻ : അല്ല wait .. Yes അമ്പുന്റെ ആരേലും ആണോ i mean Ambujakrishan R.K കോളേജിലെ
അമ്പു 😳 അമ്പു എന്റെ ബഡി
ഞാൻ : ആഹ് ഞാൻ ഇന്നാള് അവന്റെ പിന്നി കണ്ട പോലെ തോന്നി
അവന്റെ
ഞാൻ
💬 Comments
View all comments