Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
മുത്തുന്ന എന്റെ സുന്ദരിക്കുട്ടി; അവരിപ്പൊ കാണാൻ എങ്ങനെയായിരിക്കുമെന്നും, എവിടെയിരിക്കുമെന്നൊക്കെ, കൂടുതൽ പറയുന്നില്ല നേരെ കഥയിലേക്ക് കടക്കാം!
എന്റെ പേര് വിശാൽ വിഷ്ണു. നിങ്ങളെപ്പോലെ ഉള്ള ഒരു പാവം പയ്യൻ! കാണാൻ പൊടി മീശയുണ്ട് അഞ്ചരയടി ഉയരവും അതിനൊത്ത അധികം മെലിയാത്ത ശരീരവും! പ്രേമവും കാമവും ഇതുവരെ അങ്ങനെ ആരോടും തോന്നീട്ടില്ല, പക്ഷെ കൂട്ടുകാർകിടയിൽ ഒക്കെ ഞാൻ മുൻപ് ആം ക്‌ളാസ് മുതൽ ഒരു പെൺകുട്ടിയെ അസാധ്യമായി പ്രേമിക്കുന്നു എന്നൊക്കെയാണ് കള്ളം പറഞ്ഞു വെച്ചിരിക്കുന്നത്, അതെന്തിനാണെന്നു ചോദിച്ചാൽ അറിയില്ല.
????????????
വർഷം - 2005
“വിപി, ഇന്ന് ക്രിക്കറ്റ് കളിയ്ക്കാൻ ഞാനില്ല കേട്ടോ”
“ശേ അതെന്തു പരിപാടിയാടോ ? ഇന്നല്ലേ മേരി മാതായിലെ പിള്ളേരുടെ കൂടെയുള്ള മാച്ച്! ബാറ്റിംഗ്നു പിന്നേം നമുക്ക് ആളുണ്ട്, ബൗളിംഗ് പറ്റെ പോക്കല്ലെടാ…!”
“എടാ അറിയാഞ്ഞിട്ടല്ല, വൈഷ്ണവിക്ക് എല്ലാ Thursday യും മാത്‍സ് ട്യൂഷൻ ഉണ്ടെടാ, അവളെ അവിടെന്നു കൂട്ടി വരാൻ പോകണം!”
“ശെരി ശെരി, എങ്കിൽ ഞങ്ങളിറങ്ങട്ടെ! ദാണ്ടെ ശുഭയാത്ര(ബസ്) വന്നല്ലോ, നീ വിട്ടോടാ..” വിപിനും സജിത്തും എന്നോട് യാത്ര പറഞ്ഞു ഗ്രൗണ്ടിലേക്കുള്ള ഊട് വഴിയിലൂടെ നടക്കുമ്പോ ഞാൻ ബസിൽ ചാടിക്കയറി. വീട്ടിലേക്കെത്തുമ്പോ വൈഷ്ണവി രണ്ടു സൈഡിൽ മുടിയും പിന്നി കുട്ടിപ്പാവാടയുമിട്ടുകൊണ്ട് ട്യൂഷന് പോകാൻ റെഡിയായി നിൽപ്പാണ്. “ആഹ് നീ നേരത്തെ വന്നോ! അവളെ കൂട്ടിവരാൻ നീ പോകുമോ എന്നെനിക്ക് ശങ്കയുണ്ടായിരുന്നു! രണ്ടാളും കീരിയും പാമ്പും പോലല്ലേ!”
“ഹം!” വൈഷ്ണവി എന്നെ കുശുമ്പോടെ നോക്കി അങ്ങോട്ടുമിങ്ങോട്ടും കവിൾ വെട്ടിച്ചുകൊണ്ട് അവളുടെയൊരു സ്‌ഥിരം നടപ്പ് നടന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ഇച്ചിരി ഉള്ളിലേക്ക് ആണ്.
💬 Comments
View all comments