0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.5K

വീടിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്ത ശേഷം കടയിലും പോയി വന്നു. വീട്ടിലെത്തിയപ്പോൾ വൈശു വിളക്ക് വെക്കുന്ന സമയമായി. ഞാൻ കുളിയൊക്കെ കഴിഞ്ഞു ടവല് ഉടുത്തുകൊണ്ട് ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കുമ്പോ കാർത്തു ആ വീട്ടിൽ നിന്നും വിളക്ക് കൊളുത്തി കയ്യില് പിടിച്ചുകൊണ്ട് കൊണ്ട് ഉമ്മറത്തേക്ക് നടന്നു വരുന്നത് കണ്ടു. മനസ്സിൽ ഐശ്വര്യം നിറയുന്ന കാഴ്ച്ച ഒപ്പം കാർത്തുവിന്റെ ഇളം നീല നിറമുള്ള സാരിയും തലയിൽ കെട്ടിവെച്ച തോർത്തും! രണ്ടു നേരം കുളിക്കുന്ന പെണ്ണാണ് വൃത്തികാരി!!! പക്ഷെ എനിക്കല്ലേ അറിയൂ കയ്യിലിരിപ്പ് എത്രമാത്രം കുശുമ്പിയാണെന്ന കാര്യം, ഇവളെയാരും കല്യാണം കഴിക്കാഞ്ഞത് നന്നായി എന്നുപോലും തോന്നിപോയി. അങ്ങനെ പറയാൻ പാടില്ല എന്നാലും എനിക്ക് നല്ല ദേഷ്യമുണ്ട്! അതുകൊണ്ടാ…

വൈകിട്ട് പതിവുപോലെ അത്താഴം കഴിഞ്ഞ ശേഷം ടീച്ചർ ആ വീട്ടിലേക്ക് ചെല്ലാൻ നേരം, വൈശു എന്തോ സംശയം ചോദിച്ചപ്പോൾ ടീച്ചർ അത് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ഞാനും അച്ഛനും ഹാളിൽ റ്റീവിയും കണ്ടിരുന്നു.

ടീച്ചർ ഇറങ്ങുന്നത് ഞാൻ കാണുന്നത് ബാൽക്കണിയിൽ നിന്നാണ്, ഏതാണ്ട് 10 മണി കഴിഞ്ഞു കാണും. വൈശു ബെഡിന്റെ അറ്റത് കിടന്നിരുന്നു. ഞാൻ പമ്മി എണീറ്റുകൊണ്ട് ഹാളിലേക്ക് നടന്നു. അമ്മയും അച്ഛനും ബെഡ്‌റൂമിലാണ്, ഞാൻ ലൈറ്റ് ഇടാതെ ഹാളിന്റെ വാതിൽ പതിയെ തുറന്നുകൊണ്ട് ചെരിപ്പിടാതെ പൂച്ചയെപോലെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി.

കാർത്തു എന്തായാലും ഉറങ്ങികാണില്ല, വായന ശീലം ഉണ്ടല്ലോ. ഒന്ന് പേടിപ്പിക്കാൻ മാത്രമാണ് എന്റെ ഉദ്ദേശം, കാർത്തുവിന്റെ വാതിലിൽ മുട്ടിയതും, അധികം താമസിയാതെ കാർത്തു വാതിൽ തുറന്നു. സെറ്റും മുണ്ടും ആയിരുന്നു കാർത്തുവിന്റെ വേഷം. കറുത്ത ബ്ലൗസ് ആയിരുന്നു അപ്പൊ

💬 Comments

View all comments