Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
ഇട്ടിരുന്നത്. അവളുടെ കൈകളെ പൊതിഞ്ഞ ആ ബ്ലൗസിന്റെ നിർമ്മലത എന്നെ കോരിത്തരിപ്പിച്ചു. കൈകളിൽ ഒന്ന് രണ്ടു കരിവളയുമുണ്ട്. സമൃദ്ധമായ തല മുടി കുളിച്ചതിനുശേഷം നേരെടുത്തു ഇരുവശത്തേക്കും ചെവിമൂടുന്നമാതിരി ഇട്ടിട്ടുണ്ട്. അവളുടെ ദേഹത്ത് നിന്നുയരുന്ന മണമെന്റെ സിരകളെ ത്രസിപ്പിക്കുന്നുമുണ്ട്. എല്ലാമൊരു സുഖാനുഭൂതിയോടെ ഉണർന്നുകൊണ്ട് ആ സൗന്ദര്യധാമത്തിനുമുന്നിൽ ഞാൻ ദേവിയെ നോക്കുപോലെ നിന്നു.
“എന്താ മോന്റെ ഉദ്ദേശം?!” കാർത്തു വാതിലിന്റെ മുന്നിൽ നിന്ന് തന്നെയെന്നോട് ചോദിച്ചു. അവളുടെ മുഖത്തു ചെറിയ ആശ്ചര്യ ഭാവമുണ്ടായിരുന്നെങ്കിലും അത് കാണിക്കാതെയിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നപോലെയെനിക്ക് തോന്നി.
“ചുമ്മാ, സംസാരിച്ചിരിക്കാൻ!!” ഞാൻ അകത്തേക്ക് കയറാനായി ഒരു സ്റ്റെപ് കൂടെമുന്നോട്ടേക്ക് വച്ചതും
“ഇപ്പോഴോ, പോയി കിടന്നുറങ് ചെക്കാ?!”
“എന്നെ ചെക്കാ ന്ന് വിളിക്കണ്ട, കാർത്തൂ!!!”
“അപ്പൊ നീയെന്നെ കാർത്തു…ന്ന് വിളിക്കുണ്ടല്ലോ?!”
“ശെരി ഞാനൊന്നു അകത്തേക്ക് വന്നോട്ടെ!!”
“നിന്റെ വീടല്ലേ, എന്തിനാ ചോദിക്കുന്നെ?!”
ഞാൻ വീടിന്റെ ഉള്ളിലേക്ക് കടന്നുകൊണ്ട് ചുറ്റും നോക്കി, മഞ്ഞ നിറമുള്ള പെയിന്റ് ആണ്. സൈഡ് റാക്കിൽ മുഴുവനും പുസ്തകങ്ങൾ! ഇതൊക്കെയാണ് കാർത്തുവിന്റെ സമ്പാദ്യമെന്നു തോന്നിപോയി! കാർത്തു ചുവരിൽ ചാരി നിന്നപ്പോൾ അവളുടെ കയ്യില് ഞാൻ നോക്കിയതും MT യുടെ രണ്ടാമൂഴം കണ്ടു.
“എന്താ സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞത്?!”
“എന്നെ കുറിച്ച് അഭിപ്രായം എന്താണ്?!”
“ഹിഹി!!!” കാർത്തു പൊട്ടി പൊട്ടി ചിരിച്ചു. ചിരി നിർത്തുന്നേയില്ല, ചോദിച്ചത് അത്രേം വല്യ മണ്ടത്തരമാണോ എന്ന് ഞാനോർത്തു പോയി. ആ കണ്ണിൽ കാണുന്ന വികാരങ്ങളെ എന്ത് പേരിട്ടു വിലക്കണമെന്നെനിക്കറിയില്ല.
“പറ ടീച്ചറെ?!”
“ഇപ്പൊ ടീച്ചർ ആയോ വിശാൽ?!”
“ആയി!!”
“നീ കള്ളൻ ആണ്!!!!!!!”
“കള്ളനോ?!”
“ഉം….. പാതിരാത്രി ഇങ്ങോട്ടേക്ക് വന്നതെന്തിനാണ്?!”
“ടീച്ചറെ
💬 Comments
View all comments