0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.5K

1600 എടുത്തുകൊണ്ട് അലാറം വെച്ചു. ഞാനപ്പോഴേക്കും ചുവരോട് ചേർന്ന് കിടന്നിരുന്നു. പുതപ്പെന്റെ കാലിൽ മൂടിയിരുന്നു. കാർത്തു എന്നെ ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടുണ്ടായിരുന്നു. എനിക്ക് നല്ല ചിരിയും വരുന്നുണ്ട്.

“കാർത്തൂ..,കാർത്തൂ ഉറങ്ങുന്നില്ലേ…”

“ഇല്ല!!” അതുപറയുമ്പോൾ ഉള്ള ദേഷ്യമൊന്നു കാണണമായിരുന്നു. എനിക്ക് വേറെ വഴിയൊന്നുമില്ല എന്ന് കാർത്തു മനസിലാക്കാത്തതെന്താണ് എന്ന് ഞാൻ ചോദിച്ചപ്പോൾ കാർത്തു ഒരു നിമിഷം നെടുവീർപ്പിട്ടുകൊണ്ട് എന്റെയൊപ്പം കിടന്നു.

“പുതപ്പ് വേണ്ടേ?”

“വേണ്ട” എന്ന് പറഞ്ഞുകൊണ്ട് കാർത്തു ചരിഞ്ഞു കിടന്നു. പാവം ഒട്ടകത്തിന്റെ കഥ എന്നെ എൽ കെ ജിയിൽ പഠിപ്പിച്ചയാളാണ്. ഈ അവസ്‌ഥ തനിക്ക് വരുമെന്നവൾ ഓർത്തുകാണില്ലായിരിക്കും!

“അയ്യോ തണുക്കും….” കാർത്തു പല്ലിറുമ്മത് ഞാനറിയുന്നായിരുന്നു. “എന്താ ഒരു ശബ്ദം!?” ഞാൻ തലപൊക്കികൊണ്ടു ചോദിച്ചു. “ഒന്നുറങ്ങാമോ വിശാൽ..പ്ലീസ്!!!!”

“ഗുഡ് നൈറ്റ്!!!” ഞാൻ പുതപ്പ് തല വഴിമൂടികൊണ്ട് കിടന്നു. അധികനേരമായില്ല ഞാൻ പതിയെ ഒറ്റ കണ്ണ് തുറന്നതും, കാർത്തു ഉറങ്ങിയിരുന്നു. ഫാൻ കാറ്റിൽ നെറ്റിയിലെ മുടിയിഴകൾ വള്ളി പടർപ്പിൽ കാറ്റടിക്കുമ്പോ ഉള്ളപോലെ എന്നെ തോന്നിച്ചു. ഞാൻ തിരിഞ്ഞു കിടന്നുകൊണ്ട് താടിക്കു കയ്യും കൊടുത്തു അഭൗമ സൗന്ദര്യത്തെ നോക്കി കിടന്നു.

“പെണ്ണെ ….ഉറങ്ങിയോ…” എന്ന് ഞാൻ പതിയെ ചോദിച്ചുകൊണ്ട് അവളുടെ ചെവിയിൽ പതിയെ തൊട്ടു. “ങ്‌ഹും …” എന്ന് ചിണുങ്ങുക മാത്രം കാർത്തു ചെയ്തു. അപ്പോഴാണ് കാർത്തുവിന്റെ കാലിലെ കൊലുസിനെക്കുറിച്ചു ഞാനോർത്തത്. ഞാൻ എന്നെ പൊതിഞ്ഞ പുതപ്പ് പതിയെ മാറ്റിയശേഷം നിലത്തേക്കിറങ്ങി. വെളുത്ത സുന്ദരമായ പട്ടുപോലെ മൃദുലമായ കാർത്തുവിന്റെ കാലിനെ പതിയെ ഒന്ന് തൊട്ടുഴുഞ്ഞികൊണ്ട് എന്റെ ചുണ്ട് കൊണ്ട് പതിയെ ഞാനൊന്നു മുത്തി. കാലിലെ സ്വർണ്ണ കൊലുസ് പതിയെ കിലുക്കി.

💬 Comments

View all comments