0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 14.9K

നെഞ്ചിൽ നിറഞ്ഞ മുലകളുടെ ഭാരം ഞാൻ അനുഭവിക്കുമ്പോൾ അത് കുറച്ചൂടെ വേണമെന്ന് മനസ്സിലുണ്ടായിരുന്നു. പക്ഷെ വേഗം ഉണർന്നു വീട്ടിൽ ഹാജർ കൊടുത്തില്ലെങ്കിൽ പണികിട്ടുമെന്നു അറിയാവുന്നതുകൊണ്ട് ആ ആഗ്രഹത്തെ കുഴിച്ചുമൂടി.

കാർത്തു എന്റെ നെഞ്ചിൽ നിന്നും പതിയെ ഉയർന്നുകൊണ്ട് മാറിലെ സാരി നേരെയിട്ടു. “ഞാൻ പൊയ്ക്കോട്ടേ” എന്ന് ചോദിച്ചതും കാർത്തു ബെഡിൽ ഇരുന്നുകൊണ്ട് അഴിഞ്ഞ മുടി കെട്ടിവെച്ചു.

“വീടിന്റെ പിറകിലൂടെ ഇറങ്ങിക്കോ എന്നിട്ട് മതിൽ ചാടി പൊയ്ക്കോ..”

“കാർത്തൂ….”

“ഉം എന്താ..” കാർത്തുവിന്റെ കവിളിൽ അമർത്തിയൊരു കടികൊടുത്തതുകൊണ്ട് ഞാൻ പറഞ്ഞു “താങ്ക്സ്….”

“ഛീ പോടാ…”

കാർത്തു എന്നെ തല്ലാനായി പിറകെ ഓടിവരുമ്പോഴേക്കും ഞാൻ അടുക്കളയിൽ എത്തിയിരുന്നു; വാതിലും തുറന്നു മതിൽ ചാടി അപ്പുറത്തുള്ള വഴിയിലൂടെ ഞാൻ വീടിന്റെ ഉമ്മറത്തെത്തി. ഉമ്മറത്തെ വാതിൽ തുറന്നു കിടപ്പായിരുന്നു, അച്ഛൻ ഉണർന്നിട്ടുണ്ട് പത്രംവായനയിലാണ്. അമ്മ അടുക്കളയിലും.

“നീയിതെവിടെ പോയതാണ്…”

“ഓടാൻ പോയതാണ്.”

“ആഹാ ഇന്ന് മാത്രമേ ഉള്ളൊ അതോ!?”

“ഇപ്പൊ രാവിലെ നല്ല തണുപ്പല്ലേ. അപ്പൊ ഓടിയാലും അത്ര വിയർക്കില്ല!!”

അച്ഛനെ പറ്റിച്ച ആവേശത്തിൽ ഉള്ളിലെ ചിരിയടക്കിപിടിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് കയറുമ്പോ വൈഷ്ണവി എണീറ്റു പഠിക്കുകയാണ്‌. ഇവളിതെപ്പോ എണീറ്റു എന്ന് ഞാനാലോചിച്ചു.

എന്റെ കാലൊച്ച കണ്ടതും അവൾ പഠിക്കുന്നത് നിർത്തി എന്നെ നോക്കാതെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കെന്താണ് സംഭവമെന്ന് കത്തിയില്ല. ഞാനെന്റെ ബെഡിലേക്ക് കിടന്നതും വൈശു ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഉറങ്ങി മതിയായില്ലേ മോനെ… ടീച്ചർ നിന്നെ നിലത്താണോ കിടത്തിയത് ഹഹ?!”

ദൈവമേ തീർന്നു. ഈ പച്ച കാന്താരിക്ക് ഇതെങ്ങനെ മനസിലായി. ഞാൻ ബെഡിൽ കുത്തിയിരുന്നുകൊണ്ട് വിയർക്കാൻ തുടങ്ങി. മനസ്സിൽ അച്ഛനും അമ്മയും ഇതറിഞ്ഞാലോ എന്ന

💬 Comments

View all comments