0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

തൊട്ടതും വൈശു, അമ്മയുടെ മുറിയിൽ നിന്നും “ഘ് ഘ്” എന്നൊരു ശബ്ദം പുറപ്പെടുവിച്ചു ഹാളിലേക്ക് വന്നു. കാർത്തു എന്നെ “വിശാൽ ഇരിക്ക് കഴിക്കാം” എന്ന് പറഞ്ഞു.

കാർത്തുവിന്റെ മുഖത്തുള്ള ചിരിയും സന്തോഷവും എന്റെയുള്ളിലും പകരുന്നുണ്ടായിരുന്നു. കാർത്തു എത്രയുള്ളിലൊളിപ്പിച്ചാലും ഇഷ്ടമുണ്ടെന്നു എനിക്ക് നന്നായിട്ടറിയാം. ഒരുപക്ഷെ എന്നെപോലെ ആരും കാർത്തുവിനെ സ്നേഹിച്ചിട്ടുണ്ടാകില്ല! അത് തന്നെയാകും ഇപ്പൊ ആ മുഖത്തുള്ള ചിരിയുടെ കാരണവും! അല്ലെങ്കിൽ ഇപ്പൊ ദേഷ്യപ്പെടേണ്ട ആളാണല്ലോ.

വൈശുവും എന്റെയൊപ്പമിരുന്നുകൊണ്ട് കഴിക്കാനാരംഭിച്ചു. എനിക്കും കാർത്തുവിനുമിടയിലെന്താണ് നടക്കുനെന്തറിയാൻ അവൾ മാറി മാറി ഞങ്ങളെ രഹസ്യനോട്ടവും നോക്കുന്നുണ്ടായിരുന്നു. പക്ഷെ അവൾക്കൊന്നും കണ്ടുപിടിക്കാനാവില്ലെന്നു എനിക്കുമുറപ്പായിരുന്നു.

“ആഹ് നീയെന്നു നേരെത്തെയാണല്ലോ കഴിക്കാൻ!” അച്ഛൻ കുളി കഴിഞ്ഞു തോർത്തുകൊണ്ട് തല തോർത്തി ഹാളിലേക്ക് വന്നു. “അമ്മ അമ്പലത്തിൽ നിന്നും വന്നില്ലെ…” “ഇല്ലച്ഛാ …” വൈശുവാണ്‌ മറുപടി പറഞ്ഞത്.

“ടീച്ചറെ ഇന്നിവന്റെ ബർത്ത് ഡേ ആണ് കേട്ടോ…”

“ആഹാ…ഹാപ്പി ബിർത്ഡേ! 17 വയസ്സല്ലേ? വിശാൽ”

“ഉഹും 18!” ഞാൻ പ്രായപൂർത്തിയായെന്നു പറയാൻ വല്ലാത്തൊരു ആവേശം ഉള്ളിലുണ്ടായിരുന്നു. എല്ലാം എനിക്കറിയാം എന്ന് പ്രേമിക്കുന്ന പെണ്ണിനോട് പറയുമ്പോൾ ഉള്ളിലെ ചങ്കുറ്റം മുഴുവനും അവൾക്കാണെന്നു പറയുന്നപോലെ!!

“അതെങ്ങനെ?”

“മുന്നിലോ നാലിലോ പഠിക്കുമ്പോ അവനു സൈക്കിളിൽ നിന്ന് വീണിട്ട് എക്സാം എഴുതാൻ പറ്റിയില്ല, ഹോ തോറ്റുപോയതിനു അന്നതിന് എന്തൊരു കരച്ചിലായിരുന്നോ? ടീച്ചറെ!”

“ആഹാ!” കാർത്തു എന്നെ നോക്കുന്ന നോട്ടത്തിൽ എന്റെയുള്ളു നിറഞ്ഞു. കടക്കണ്ണിൽ വിരിയുന്ന പ്രണയവും ഒപ്പം നുണകുഴികൾ വിരിയുന്നതും ഞാൻ ആസ്വദിച്ച് കണ്ടു.

കാർത്തു ഒരു കുഞ്ഞു കഷ്ണം പുട്ടു മാത്രമേ കഴിച്ചുള്ളൂ, ഇതെന്താ ഈ വീട്ടിൽ കമ്മി ബജറ്റ് വല്ലതുമുണ്ടോ ശെരിക്കും

💬 Comments

View all comments