Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
ഇരു മൂലയിൽ ആണ് കിടക്കുന്നത് കേട്ടല്ലോ. പക്ഷെ അവളെ പേടിപ്പിക്കാനായി പ്രേത സിനിമയിലെപ്പോലെ കുറുക്കന്റെ മൂളൽ ഉണ്ടാക്കിയാൽ മതി അവൾ പേടിക്കും, പേടിക്കമാത്രമല്ല കട്ടിലിൽ പയ്യെ പയ്യെ നീങ്ങി നീങ്ങി അവളുടെ കൊലുസിട്ട കാൽ എന്റെ കാലിൽ പയ്യെ മുട്ടിക്കും. അതറിയുമ്പോ ഞാൻ വിരലും കടിച്ചു ചിരിക്കും! ഉള്ളിൽ അത്രെയും ഞങ്ങൾ തമ്മിൽ സ്നേഹമുണ്ടെന്നു വേണമെങ്കിൽ പറയാം! ഉം!!!
പ്ലസ് റ്റു ക്ലാസ് എന്ന് പറയുന്നത് ഒരു തരത്തിൽ നമുക്ക് കൊംഫോർട്ട് സോൺ ഒക്കെയാണ് അല്ലെ ? എനിക്കങ്ങനെയാണ് കേട്ടോ, എന്തെന്നാൽ പത്താം ക്‌ളാസിൽ കൂടെ പഠിച്ച ഒട്ടുമുക്കാൽ പേരുമെന്റെയൊപ്പം കൂടെയുണ്ട്! പക്ഷെ ഇനിയങ്ങോട്ടെതെ കാര്യമോ? അതെന്തായാലും ഓരോ കോഴ്സ് ഓരോ കോളേജ്! ഓർക്കുമ്പോഴേ നെഞ്ചിലൊരു നീറ്റലാണ്.
വിപിനും ശ്യാമും ആണ് കുഞ്ഞുന്നാള് മുതലുള്ള എന്റെ ഉറ്റ സുഹൃത്തുക്കൾ, ബാക്കിയുള്ളവരൊക്കെ ജസ്റ്റ് ഫ്രെണ്ട്സ് എന്ന് പറയാം. പെൺകുട്ടികൾ ആണെങ്കിലും മോശമല്ലാത്ത ഫ്രെണ്ട്സ് എന്നെ പറയാനൊക്കൂ. അല്ലാതെ ഒരടുപ്പം ആരുമായും തോന്നിയിട്ടില്ല. പഠിത്തം ആണെങ്കിൽ എനിക്ക് മാത്‍സ് ഇത്തിരി ടഫ് ആണ്, സ്‌ഥിരം മാത്‍സ് ടീച്ചറുടെ കൈയിൽ നിന്നും വഴക്ക് വാങ്ങാറുമുണ്ട്. ജസ്റ് പാസ് ആയെങ്കിലും മതിയായിരുന്നു എന്നാണിപ്പോഴത്തെ മോഹം!
ക്‌ളാസ് തീരാൻ മൂന്നു മാസം ബാക്കിയുള്ളപ്പോൾ ഒരു ദിവസം ക്ലാസ്സിൽ പഠിക്കുന്ന ശിവാനിയുടെ അച്ഛൻ വണ്ടിയിടിച്ചു ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തിരുന്നു. ബ്ലഡ് ഒത്തിരിപോയി. കൂട്ടത്തിൽ ആരോഗ്യം ഉള്ളവനും ഓ പോസറ്റീവ് ബ്ലഡ് ഉള്ളതുകൊണ്ടും ഞാൻ ആയിരുന്നു; ബ്ലഡ് കൊടുക്കാനായി വിപിന്റെയൊപ്പം അന്ന് ഉച്ചയ്ക്ക് ടൗണിലുള്ള ഹോസ്പിറ്റൽ പോയപ്പോളാണ്, അവിടെ യാദൃശ്ചികമായി ഞാനൊരാളെ കണ്ടത്! ആദ്യമവരുടെ പിൻവശമായിരുന്നു കണ്ണിലുടക്കിയത്.
💬 Comments
View all comments