0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.4K

ഒതുക്കമുള്ള ശരീരമാർന്നവൾ! മെറൂൺ നിറമുള്ള സാരിയുടെ തുമ്പും മടക്കി പിടിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മെഡിസിൻ സ്റ്റാറിന്റെ അരികിൽ നിൽക്കുന്നു. അവരെ തന്നെ നോക്കി വിപിന്റെയൊപ്പം നടക്കുമ്പോ ഇറക്കിവെട്ടിയ ബ്ലൗസിന്റെ ഉള്ളിൽ ഇളം നിറമാർന്ന മേനിയിൽ കാണുന്ന കറുത്ത മറുക് എന്റെ കണ്ണിലേക്ക് വെളിച്ചം വീശി. അതെന്റെ മനസ്സിൽ “കാർത്തിക” എന്ന് പേര് ഓർമ്മപ്പെടുത്തി. ഞാൻ നടത്തമൊന്നു പതിയെയാക്കി. വിപിനെന്നെ നോക്കി എന്തെയെന്നു ആംഗ്യം കാണിച്ചതും ഞാനൊന്നും പറഞ്ഞില്ല. അവൾ കുറച്ചു ടാബ്ലെറ്സ് വാങ്ങിച്ചുകൊണ്ട് തൽക്ഷണമൊന്നു തിരിഞ്ഞതും എന്റെ കണ്ണുകൾ ആ പെണ്ണിന്റെ കരിനീല കണ്ണിലുടക്കി! അത് കാർത്തിക ടീച്ചർ തന്നെയാണന്നറിഞ്ഞ നിമിഷം എന്റെ ഹൃദയം വലതോ ഇടതോ എന്നറിയാതെ മിടിച്ചുകൊണ്ടിരുന്നു. അന്ന് ആറാം വയസിൽ അവസാനമായിട്ടവളേ കണ്ടതിൽ നിന്നും യാതൊരു മാറ്റവുമാ നിമിഷമെനിക്ക് തോന്നിയില്ല. നെറ്റിയിൽ കറുത്ത ഒരു വട്ട പൊട്ടുണ്ട്, ഈറൻ കണ്ണിൽ വരമ്പുപോലെ കണ്മഷി എഴുതിയിട്ടുണ്ട്. ഉള്ളുനിറഞ്ഞ സന്തോഷം കൊണ്ട് ഞാൻ ടീച്ചറുടെ അടുത്തേക്ക് ചെന്നു, എന്നെ കണ്ടതുമാദ്യം ടീച്ചർക്ക് മനസിലായില്ല. പക്ഷെ ഞാൻ “ഓർക്കുന്നുണ്ടോ” എന്നുമാത്രം ചോദിച്ചു ചിരിച്ചതും, ടീച്ചറുടെ മുഖത്തെ ചിരി എനിക്കിപ്പോഴും മറക്കാനാവില്ല. ഇടക്ക് ഞാനിപ്പഴുമോർക്കാറുള്ള എന്റെ ബാല്യകാല സ്മരണകളിലെ തുടക്കം ടീച്ചറെ പറഞ്ഞു കേൾപ്പിച്ചതുമാ നിമിഷം ടീച്ചറുടെ മുഖ പ്രസാദമെനിക്ക് ധർശിക്കാനായി. ടീച്ചറുടെ കണ്ണുകളിലെ തിളക്കമെന്റെ നെഞ്ചിലേക്ക് തുളച്ചു കയറി.

“വിശാൽ….”

“വിശാൽ…….നീയാണോ ഇത്. വളർന്നിപ്പോൾ എന്നേക്കാൾ വലുതായല്ലോ.”

“ആഹാ എന്റെ പേരിപ്പോഴും ഓർത്തിരിക്കുന്നുണ്ട് അല്ലെ?”

“പിന്നെ, നിന്നെയങ്ങനെ മറക്കാൻ പറ്റുമോ?”

“ടീച്ചറിപ്പോൾ എവിടെയാണ്, കുറെ ആയല്ലോ കണ്ടിട്ട്.”

“എടാ, ഞാൻ ഇപ്പോൾ ഇവിടെ അടുത്തുള്ള സ്‌കൂളിൽ ട്വൽത് ക്ലാസ്

💬 Comments

View all comments