0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

നിന്റെ മാറിൽ കിടന്ന ഇന്നലെ കിടന്നപ്പോഴാണ് ഞാൻ സുഖമായിട്ടൊന്നുറങ്ങിയത്. നീയെന്നെ ഉള്ളുനിറഞ്ഞു സ്നേഹികുമ്പോ പോലും ഞനൊന്നും നിന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല, പക്ഷെ നീയടുത്തുണ്ടെന്നറിയുമ്പോ ഞാൻ അനുഭവിക്കുന്ന ധൈര്യവും പ്രതീക്ഷയുമാണ് എന്റെ പ്രണയം!!!”

“സമ്മതിച്ചു… അതിനു കരയുന്നതെന്തിനാ…”

“ഞാൻ …..ഉറങ്ങാൻ നോക്കിയപ്പോ ഇടയ്ക്കിടെ നീയടുത്തുണ്ടോ ന്ന് തോന്നും, ഇല്ലെന്നറിയുമ്പോ എനിക്ക്….എനിയ്ക്ക്…” കാർത്തു തല കറങ്ങുന്നപോലെ എന്റെ കൈകളിലേക്ക് വീണതും എന്റെ പെണ്ണിനെ താങ്ങി ഞാൻ ബെഡിലേക്ക് കിടത്തി.

“കാർത്തൂ…”

“കാ…ർത്തൂ..” എനിക്കും ഒട്ടും ശബ്ദമെടുക്കാൻ പറ്റാത്ത അവസ്‌ഥയുമാണല്ലോ. വാട്ടർ ബോട്ടിൽ നിന്നും വെള്ളം ഒരല്പം മുഖത്തേക്ക് തെളിച്ചതും കാർത്തു പതിയെ കണ്ണ് തുറന്നു.

“വിശാൽ പൊയ്ക്കോളൂ… ഞാൻ കുറച്ചു നേരം കൂടെ എന്തേലും വായിച്ചിട്ട് താനേ ഉറങ്ങിക്കോളും…”

“വേണ്ട ഞാൻ കൂടെ കിടന്നോളാം…”

“എത്ര ദിവസം കഴിയും വിശാലിന് എന്റെയൊപ്പം കിടക്കാൻ.? വിശാലിന്റെ അഭാവമെന്റെ മനസ് നോവിക്കുന്നുണ്ട്….”

“എന്റെ പൊട്ടിപെണ്ണേ നിന്റെ നെഞ്ചിൽ ഞാനില്ലേ… പിന്നെ നിനക്കെന്താ…അയ്യേ കൊച്ചു കുട്ടികളെ പോലെ കിടന്നു കരയുന്നത് നോക്കിയേ. എനിക്കെങ്ങും വേണ്ട ഈ കരച്ചിൽ കുട്ടിയെ…”

“വേണ്ടൽ പൊയ്ക്കോ….”

കാർത്തുവും കണ്ണീരു തുടച്ചുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു.

“കാർത്തു ഞാനൊന്നു നെറ്റിയിൽ മുത്തിക്കോട്ടെ…”

“എന്തിനാ ചോദിക്കുന്നെ…”

“ചോദിക്കാതെ പിന്നെ…”

“അന്ന് ചോദിച്ചിട്ടാണോ എന്റെ കാലിലെ വിരലിൽ ഒക്കെ…”

“അപ്പൊ അന്ന് ഉറങ്ങീലെ…”

“ഉഹും…കണ്ണടച്ച് കിടക്കയിരുന്നു..നീയെന്നെ എന്തേലും ചെയ്യുമോ നോക്കാൻ…”

“അയ്യടാ എന്തേലും ചെയ്യാൻ പറ്റിയ ഒരു മുതല്… എനിക്കെങ്ങും വേണ്ട ഈ കരച്ചിൽ കുട്ടി… ആദ്യം താൻ ഇനിയെന്തു വന്നാലും കരയില്ല പ്രോമിസ് ചെയ്യ് എന്നാൽ നോക്കാം…”

“എന്ത് നോക്കാം..”

“അല്ല ഞാനെന്തോ

💬 Comments

View all comments