0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

ശ്രദ്ധിച്ചോളാം ന്ന് വാക്ക് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് നീ ഇനി ഒളിച്ചു വരണം എന്നില്ല, എക്സാം തീരും വരെ ഇവിടെ കിടന്നോളാനും പറഞ്ഞിട്ടുണ്ട്. വൈശു ഒന്നും പറഞ്ഞില്ല ല്ലേ?”

“ഇല്ല!”

അവളും കൂടെ ഉണ്ടായിരുന്നല്ലോ അമ്മയിതു പറയുമ്പോ”

“എടി ഭയങ്കരി, അവൾക്കിട്ടു വെച്ചിട്ടുണ്ട് ഞാൻ!”

“അയ്യോ വേണ്ട വിശാൽ! അവള് മുത്തല്ലേ നമ്മുടെ…”

“നമുക്കിട്ടു പാരവെക്കുമോ എന്നാണിപ്പോ എന്റെ പേടി.”

“അതൊന്നൂല്ല, നാളെ മുതൽ അത്താഴം കഴിഞ്ഞാൽ നീയിങ്ങോട്ടേക്ക് പോരെ ഒളിച്ചും പാത്തും വരണ്ട കേട്ടല്ലോ!”

“ഞാനിപ്പോ വന്നത് ഒരുകൂട്ടം ചോദിക്കാനാ..” “എന്തെ അല്പം ഗൗരവം പോലെയുണ്ടല്ലോ നിന്റെ മുഖത്തു…”

“കാർത്തു എന്തെ ഇതുവരെ കല്യാണം കഴിക്കാഞ്ഞേ…എന്തേലും ഫ്ലാഷ് ബാക്കുണ്ടോ”

“അങ്ങനെ പറയാൻ മാത്രമൊന്നുമില്ല. അമ്മയുണ്ടായിരുന്ന സമയത്തൊക്കെ കല്യാണാലോചനകൾ വന്നിരുന്നു. അവർക്കൊന്നും ഞാൻ വിവാഹത്തിന് ശേഷം ജോലിക്കുപോകുന്നതിനോട് താല്പര്യമില്ല! അതുകൊണ്ട് ഞാൻ വിവാഹത്തിന് വിമുഖത കാണിച്ചു.”

“ഇനിയെന്താ അറിയേണ്ടത്.”

“ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”

“ഹിഹി ഇല്ല, ഞാൻ പറഞ്ഞില്ലേ ഓരോരുത്തർക്കും ഓരോ രീതിയിലാണ് പ്രണയം, സാധാരണ ഒരാണിനോട് തോന്നുന്നതിൽ കൂടുതൽ ഒന്നും ആരോടും എനിക്കിതുവരെ തോന്നിയിട്ടില്ല!”

“അപ്പോ എന്നോട്….എന്നോടും തോന്നിയിട്ടില്ലേ?”

“നീ എന്നെ അന്ന് ആ ദിവസം ഹോസ്പിറ്റലിൽ വെച്ച് നോക്കുന്ന നോട്ടത്തിൽ എനിക്കറിയാമായിരുന്നു. ഏറെ നാൾ കാണാതെ കാത്തിരുന്ന ഒരു കാമുകന്റെ മിടിപ്പ് എനിക്ക് അന്ന് രാത്രി വീണ്ടും തോന്നിരുച്ചിന്നു. പിന്നെ നീയെന്നെ സ്‌കൂടി പഠിപ്പിക്കുമ്പോ തൊടുന്ന ഓരോ സ്പർശനത്തിലും, പിന്നെ അന്നെന്നെ നശിപ്പിക്കാനൊരുത്തൻ വന്നപ്പോ നിന്റെ കണ്ണിലെ ദേഷ്യവും ഒപ്പം എന്നെ രക്ഷിക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസവും ഒരു പതിനെട്ടുകാരന്റെയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അന്ന് രാത്രി ഈ വീട്ടിലേക്ക്

💬 Comments

View all comments