0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

അവൾക്ക് അത് ബോധ്യമാക്കികൊടുക്കുന്ന ഒരു സംഭവം ആ ദിവസമുണ്ടായി.

കാർത്തുവും ഞാനും ഒരേ ടേബിളിൽ ഇരിക്കയായിരുന്നു അന്ന് വൈകീട്ട്. ഞാനും കാർത്തുവിന്റെ ശിക്ഷണത്തിൽ പഠിക്കുന്നുണ്ട്. വൈശുവും ഞങ്ങളുടെ കൂട്ട് കൂടാനെന്ന ഭാവത്തിൽ വന്നിരുന്നു. കാർത്തുവിനെ നോക്കുന്ന നോട്ടത്തിലുണ്ടായിരുന്നു അവൾക്കെല്ലാമറിയാമെന്ന കാര്യം. പക്ഷെ ഞാൻ ഒന്നുമിങ്ങനെ വിട്ടു പറഞ്ഞുമില്ല.

പക്ഷെ ഞങ്ങൾ രണ്ടു പേരെയും അവൾ ഇടയ്ക്കിടെ നോക്കുന്നതും അവളുടെ കുഞ്ഞി വിരൽകൊണ്ട് ചുണ്ടു മറച്ചു ചിരിക്കുന്നതും തുടർന്നു. അവളുടെ പേന ഇടക്കെപ്പോഴോ താഴെ വീണതും എടുക്കാനായി തുനിഞ്ഞപ്പോൾ, എന്റെ കാൽ വിരലുകൾ കാർത്തുവിന്റെ കാലിനുമേലെ വരച്ചുകൊണ്ടിരുന്നത് അവൾ കണ്ടു കാണും.

അങ്ങനെ അന്നും ഞാൻ അത്താഴത്തിനു ശേഷം കാർത്തുവിന്റെ കൂടെ കിടക്കാനായി പോകുന്നത്, വൈശു ചോദിച്ചു.

“ഏട്ടാ…”

“ഉം”

“നിങ്ങൾ തമ്മിലിഷ്ടത്തിലാണോ?”

“നിനക്കെന്തൊക്കെയറിയണം! വൈശു…”

“ദേ ഞാൻ അമ്മയോട് പറയുവെ…”

“എന്റെ പൊന്നല്ലെ….പ്ലീസ്!”

“ശെരി ശെരി…ഇഷ്ടമൊക്കെ ആണെന്ന് എനിക്ക് മനസിലായി. പിന്നെ കുരുത്തക്കേടൊന്നും ഒപ്പിക്കല്ലേ.”

“എന്ത് കുരുത്തക്കേട്?”

“ഒന്നുല്ല…”

വൈശു എന്നെ വെളിയിലാക്കി വാതിലടച്ചതും ഞാൻ വേഗം കാർത്തുവിന്റെ വീട്ടിലേക്കോടി. ഒരു തവണ വാതിലിൽ മുട്ടിയതും അവൾ വേഗം തുറന്നു. “ജസ്റ്റ് ഇപ്പൊ കുളിച്ചേയുള്ളു…” ഈറനോടെ നില്കുന്നത് കണ്ടതും ഞാൻ കാർത്തുവിന്റെ കവിളിൽ വിരലോടിച്ചു.

“വൈശു നു സംശയം ഉണ്ട് കാർത്തൂ..”

“അതാണ് ഞാൻ പറഞ്ഞെ…അമ്മയും അച്ഛനും അറിഞ്ഞാലുണ്ടല്ലോ, ഞാൻ പിന്നെ ടീച്ചർ എന്ന ജോലി ചെയ്യുന്നതിലൊരർഥവുമില്ലാതെയാകും…”

“അതെന്താ ടീച്ചർമാർക്ക് പ്രേമിച്ചൂടെ.”

“നിന്നോട് തകർക്കാൻ ഞാൻ ആളല്ല!”

“എങ്കിൽ ഞാൻ പോയേക്കാം…”

“പോകല്ലേ…”

“എക്‌സാമിന്‌ നന്നായിട്ടു പഠിക്കുന്നുണ്ടോ നീ എന്നൊക്കെ ലക്ഷ്മിയേച്ചി ചോദിച്ചു.”

“എന്നിട്ടെന്തു പറഞ്ഞു.”

“ഞാൻ

💬 Comments

View all comments