Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
കാർത്തുവിന്റെ സ്‌കൂടി കുറെ നാളായല്ലോ എടുത്തിട്ട്, അതിനാൽ കാർത്തുവിന്റെ പിറകിൽ ഇരുന്നു ആ വയറിൽ കിക്കിളി മുട്ടി പാതി മുറിഞ്ഞ റോട്ടിലൂടെ ഞാനും അവളുമെത്തിച്ചേർന്നു. കാർത്തു സെറ്റ് സാരി ഉടുത്തപ്പോൾ ഞാൻ മുണ്ടും ഷർട്ടുമായിരുന്നു. അമ്പലത്തിലെ മണി അടിക്കാൻ എത്താതിരുന്ന കാർത്തുവിനെ ഞാൻ പൊക്കി അടിപ്പിച്ചതും കുട്ടി പാട്ടുപാവാടയിട്ട പെൺകുട്ടികൾ വാ പൊത്തി ചിരിക്കുന്നത് കണ്ടു.
എക്‌സാമിന്റെ തിരക്ക് തുടങ്ങി, വിചാരിച്ചതിലും നന്നായി എക്സാം എഴുതാൻ കഴിഞ്ഞു.
ഒന്നിച്ചു എല്ലാരും കൂടെ അത്താഴം കഴിക്കുമ്പോ കാർത്തു എന്നോട് ഗൗരവത്തോടെ പറഞ്ഞു “വിശാൽ, എക്സാം കഴിഞ്ഞില്ലേ എന്താ ഇനി പ്ലാൻ.”
വിളരുന്ന മുഖത്തോടെ ഞാൻ കാർത്തുവിനെ നോക്കുമ്പോ അവൾ ബലം പിടിച്ചു നില്കുന്നപോലെ എനിക്ക് തോന്നി “റിസൾട്ട് വരുന്ന വരെ …ചുമ്മാ ഞാനിങ്ങനെ”
“എൻട്രൻസ് എക്സാം എഴുതിക്കൂടെ വിശാൽ!”
“ആഹ് ഞാനത് പറയണമെന്ന് വിചാരിച്ചിരിക്കയായിരുന്നു.” അച്ഛനും പിന്താങ്ങി!
“കാർത്തൂ …..” ഞാൻ ചുണ്ടു മലർത്തി വിഷമത്തോടെ അവളെയൊന്നു നോക്കിപോയി.
“പോകാം, പക്ഷെ ഇനിയിപ്പോ ക്രാഷ് കോഴ്സ് അല്ലെ ഉണ്ടാകൂ..”
“അത് മതിയാകും വിശാൽ!”
ശേഷം എൻട്രൻസ് ക്രാഷ് കോർസ് കോച്ചിങ് നും ഞാൻ പോയി. തൃശൂർ തന്നെ, ഒരു അവിടെ 10 ദിവസത്തോളം ഹോസ്റ്റലിൽ താമസിക്കേണ്ടിയും വന്നു. അപ്പൊ ഞാൻ വൈശുവിനോട് കെഞ്ചി, കാർത്തുവിനെ അവളോടപ്പം ഉറങ്ങാനായി ക്ഷണിക്കാനും, എന്തായാലും ഞാൻ ഇല്ലാത്തതിന്റെ കുറവ് എന്റെ പെണ്ണനുഭവിക്കുന്നതെനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല.
അവിടെയുള്ള റൂം മേറ്റിന്റെ ഫോണിൽ ഞാൻ വീട്ടിലേക്കും കാർത്തുവിന്റെ ഫോണിലേക്കും വിളിക്കുമായിരുന്നു. തമ്മിൽ പിരിഞ്ഞിരിക്കുമ്പോ പ്രണയം നോവിന്റെ നീരായി കണ്ണിലും മനസിലും ഒഴുകിയെത്തുന്നത് പലപ്പോഴും ഞങ്ങളിരുവരും
💬 Comments
View all comments