Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
ബാഗു തുറന്നു ഒരു പുസ്തകമെടുത്തു.
“അല്ലി ചേച്ചി” എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്! കാർത്തു എന്ന എഴുത്തുകാരിയുടെ പേര് കണ്ടപ്പോൾ എനിക്ക് ചിരിവന്നു.
“ഇത് നമ്മുടെ കഥയാണ്, പക്ഷെ നടന്നതൊന്നും അതുപോലെ ഞാനെഴുതിയിട്ടില്ല, പക്ഷെ നമ്മൾ രണ്ടുപേരെയും അറിയാവുന്ന ആരെങ്കിലുമിതു വായിച്ചാൽ ഉറപ്പായുമാവർക്ക് മനസിലാകും!”
“വായിക്കണം…” ഞാനും ചിരിച്ചുകൊണ്ട് കാർത്തുവിന്റെ കൈകോർത്തു. അടുത്ത സർപ്രൈസ് എന്താ… “വെക്കേഷൻ കഴിഞ്ഞു നീപോകുമ്പോ എന്നേം കൂടെ കൊണ്ട് പൊയ്ക്കോ…. എനിക്ക് നേമം സ്‌കൂളിൽ മ്യൂച്വൽ ട്രാൻസ്ഫർ നു ഓഫർ വന്നിട്ടുണ്ട്. ഞാനതെടുത്തോട്ടെ!!!!”
“കാർത്തൂ…” ആദ്യമായിട്ട് കണ്ണ് നിറഞ്ഞും തൊണ്ടയിൽ വാക്കുകൾ കുരുങ്ങിയതും ഞാൻ അനുഭവിച്ചു.
“ചെക്കാ എന്നെ നല്ലപോലെ നോക്കില്ലേ നീ…”
“എന്തിനാ പെണ്ണെ ഇങ്ങനെ കുട്ടികളെ പോലെ…”
എനിക്കെന്തോ അത്രയും സന്തോഷമുള്ളതൊന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. എന്നോടൊപ്പം വരാൻ കൊതിക്കുന്ന പെണ്ണിന്റെ കൈകോർത്തു ഞാൻ നടക്കാൻ തുടങ്ങുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
അച്ഛനോടും കാർത്തു ഈ വിവരം അന്ന് വൈകീട്ട് അത്താഴം കഴിക്കുന്ന നേരത്തു പറഞ്ഞതിന് അച്ഛന്റെ മറുപടിയിപ്രകാരമായിരുന്നു.
“ടീച്ചർ കാരണമല്ലേ അവൻ എൻട്രൻസ് കിട്ടീതും, പിന്നെ കുറേക്കൂടെ ഉത്തരവധിത്വം വന്നതും, അതുകൊണ്ട് അവന്റെയൊപ്പം നില്കുന്നതിൽ സന്തോഷമേയുള്ളൂ.”
“ഞാനും വിശാലും ഒരു ഫ്ലാറ്റ് രേന്റ്റ് നു എടുത്താലോ, എന്നൊരാലോചനയുണ്ട്.”
“അഹ് എങ്കിൽ അതായിരിക്കും നല്ലത്!” വൈശു എന്താണിവിടെ നടക്കുന്നതെന്നമട്ടിലെന്നെ നോക്കുന്ന നേരം ഞാനവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.
അന്ന് കിടക്കാൻ നേരത്തു കാർത്തു തന്ന പുസ്തകം വായിക്കാൻ തുടങ്ങി. ഒറ്റയിരിപ്പിനു വായിച്ചു തീരുമ്പോ ഏതാണ്ട് പുലർച്ചെ മൂന്നു മണിയായിരുന്നു. അതിന്റെ ക്ളൈമാക്സില് കാർത്തുവിന്റെ കഥാപാത്രമായ “അല്ലി” പ്രെഗ്നന്റ് ആകുന്നതാണ്. പക്ഷെ
💬 Comments
View all comments