Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 2 [suresh]
ഒറ്റയ്ക്കാണെന്ന് അറിയാമല്ലോ അമ്മ ഉള്ളതും ഇല്ലാത്തതും ഒരുപോലല്ലേ . എന്നെ വിട്ട് പോകാതിരുന്നുകൂടെ....
പോകണമെന്ന് നിർബന്ധം ഉണ്ടായിട്ടല്ല .... ഞാൻ എന്തു ബന്ധത്തിലാ ഇവിടെ നിൽക്കുന്നത് .
ഞാനുണ്ട് ഏടത്തിക്ക് എന്നും ഏതാവശ്യത്തിനും അത് പോരേ ..
എത്ര നാൾ നീയൊരു കല്യാണം കഴിക്കുമ്പോൾ ഞാൻ ഇവിടെ ഒരു അധികപ്പറ്റാകും ...
എങ്കിൽ ഞാൻ കല്യാണം കഴിക്കുന്നില്ല എനിക്ക് എടത്തിയും എടത്തിയ്ക്ക് ഞാനും മാത്രം മതി .. അപ്പോഴോ...
അത് ഏതർത്ഥത്തിലാ നീ പറയണത് ..
എടത്തി ഏത് അർഥത്തിൽ എടുത്താലും ഞാൻ റെഡ്ഢി പോരേ ...എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ദിലീപിന്റെ വാക്കുകൾ ... ഞാൻ ആ നെഞ്ചിലേക്ക് വീണു കരഞ്ഞു . എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല . അവൻ എന്നെ അടർത്തി മാറ്റിയപ്പോഴാണ് ഞാൻ സുബോധത്തിലേക്ക് വന്നത് .
സന്തോഷമായിട്ടിരിക്ക് ....എന്റെ തോളത്തു തട്ടി പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോയി .
അവന്റെ വാക്കുകൾ മായക്ക് പുതു ജീവൻ നൽകി . അവിടെ നിന്നും പോകാൻ മായക്ക് ഒട്ടും മനസ്സുണ്ടായിരുന്നില്ല .കുറെ ദിവസങ്ങൾ കൂടി മുന്നോട്ട് പോയി . സന്ദീപ് ചേട്ടന്റെ മരണത്തിന് ശേഷം സുനി എന്റെ അടുത്ത് വരുന്നുണ്ടായിരുന്നില്ല . അവൻ താല്പര്യം കാണിച്ചെങ്കിലും ഞാൻ അകറ്റി നിർത്തി .
ഞാൻ ഭർത്താവ് മരിച്ച സ്ത്രീ ആണെന്നുള്ള ചിന്ത എന്നെ വല്ലാതെ തളർത്തി . ഏങ്കിലും സുനിയെ ഒഴിവാക്കികളയാൻ ഞാൻ ഇഷ്ടപ്പെട്ടില്ല .
ചേട്ടന്റെ മരണത്തിന് ശേഷം അവൻ സുനിയിൽ നിന്നു ഓട്ടോ തിരിച്ചു വാങ്ങി അത് ഓടിക്കുകയാണ് .
വൈകുന്നേരങ്ങളിൽ
💬 Comments
View all comments