0%

Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 2 [suresh]

Author : suresh Read All Parts 3.2K

എന്നോട് തമാശ പറയാനും കുറച്ചു നേരം എന്റെ കൂടെ ചിലവഴിക്കാനും അവൻ സമയം കണ്ടെത്തി ..

അങ്ങനെ അത്താഴം കഴിഞ്ഞ് സംസാരിച്ചു കൊണ്ടിരുന്ന ഒരു രാത്രി .....

നീ കല്യാണം കഴിക്കില്ലെന്ന് പറഞ്ഞത് കാര്യമായിട്ടാണോ ദിലീപേ ..

എടത്തിയ്ക്കെന്താ സംശയം ഞാൻ കാര്യമായിട്ട് പറഞ്ഞതാ .. വരുന്ന പെണ്ണ് ഏങ്ങനെ ഉള്ളതാണെന്ന് അറിയില്ലല്ലോ....

അത് വേണ്ട എന്നെ ഓർത്തു നീ നിന്റെ ജീവിതം കളയണ്ട .നിനക്ക് ഒരു കൂട്ട് വേണം അല്ലെങ്കിൽ നീ ഒറ്റപ്പെട്ടുപോകും ...

അതെങ്ങനെ എനിക്ക് എടത്തി ഇല്ലേ കൂട്ട് .

ഇങ്ങനത്തെ കൂട്ടിന്റെ കാര്യമല്ല ഞാൻ പറഞ്ഞത് .

പിന്നെ..... എന്തു കൂട്ട്......

ഒന്നിച്ചു കെട്ടിപിടിച്ചു ഉറങ്ങാൻ ...സുഖവും സന്തോഷവും പങ്കുവയ്ക്കാൻ ഒരു കൂട്ട്...

അവൻ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ..

എടത്തിക്കും വേണ്ടേ ഈ സുഖവും സന്തോഷവും ... അവൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് കണ്ണുകളിലേക്ക് നോക്കി .ഈ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് ഇതെല്ലാം നേടുന്നതിനു വേണ്ടിയുള്ള കൊതി .. ഇനി എനിക്ക് അനുവാദം ചോദിക്കേണ്ട ആവശ്യം ഇല്ല ..

നീ എപ്പോഴെങ്കിലും എന്നെ ആഗ്രഹിച്ചിട്ടുണ്ടോ...?

ഇല്ല എന്റെ എടത്തിയായി മാത്രമേ കണ്ടിട്ടുള്ളൂ ....

പിന്നെ ഇപ്പൊ എന്താ അങ്ങനെ തോന്നാൻ...

ആരുമില്ലാത്ത ഒരു അനാഥപെണ്ണ് ഭർത്താവു നഷ്ടപെട്ടവൾ.... അവളുടെ സംരക്ഷണ ഞാൻ ഏറ്റെടുക്കുമ്പോൾ അവൾക്ക് ആവശ്യമുള്ളതെല്ലാം ഞാൻ കൊടുക്കണ്ടേ ..?

എനിക്ക് ഇതൊക്കെ ആവശ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞോ ?

പറയേണ്ടല്ലോ ഈ കണ്ണുകളിലുണ്ട് നിങ്ങൾക്ക് ആവശ്യം ഉള്ളത് എന്താണെന്ന്..

പോടാ എനിക്ക് അങ്ങനെ ഒന്നുമില്ല ..

💬 Comments

View all comments