0%

Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 4 [suresh]

Author : suresh Read All Parts 3.3K

.കുറച്ചു നാളുകളായി കടയിൽ പഴയതു പോലുള്ള തമാശയും രസങ്ങളും ഇല്ലാതായിരുന്നു . കാരണം കാർത്തു അവരുടെ വഴിക്ക് ചെല്ലാത്തതാണെന്ന് അവൾക്കറിയാം . രണ്ടു പേരും കാർത്തുവിനെ ഒറ്റപ്പെടുത്തിയിരിക്കുകയായിരുന്നു . തയ്യൽ നിർത്താറായെന്ന് അവൾ മനസ്സിൽ ഓർത്തു കൊണ്ടിരിക്കുന്ന സമയം .

കാർത്തു നീയെന്താണ് ഞങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നത് ഞങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതൊന്നും നിനക്ക് ഇഷ്ടപ്പെടുന്നില്ലേ ?

അങ്ങനെ ഒന്നുമില്ല ചേച്ചീ .. നിങ്ങൾ സംസാരിക്കുന്നതെല്ലാം ഞാൻ കേട്ട് രസിക്കുന്നുണ്ട് .. അത് എനിക്ക് ഇഷ്ടവുമാണ് ... പക്ഷെ മറ്റൊന്നിനും ഞാനില്ല ..

അതെന്താണെന്നാ ഞാൻ ചോദിച്ചത് ...

അത് എനിക്ക് ഒരു ഭർത്താവുണ്ട് അയാളോടൊപ്പമുള്ള രസം മതി എനിക്ക് ചീത്തയായി ജീവിക്കാൻ ഞാനില്ല .

അപ്പൊ ഞങ്ങൾ ചീത്ത പെണ്ണുങ്ങളും നീ പുണ്യാളത്തിയും കൊള്ളാലോ ..

ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് ..

എടീ എനിക്കും ഉണ്ടെടീ ഹസ്ബന്റ് ഒരു രസത്തിന് വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത് നീയൊക്കെ അതിൽ പങ്കാളികളായി കൂടുമെന്നാ ഞാൻ വിചാരിച്ചത് .ഞങ്ങൾ കാട്ടിക്കൂട്ടിയതെല്ലാം നീ കണ്ടതാണ് അതുകൊണ്ട് ഇനി നീയും ഞങ്ങളോടൊപ്പം കൂടണം .

ചേച്ചി നമുക്കീ സംസാരം ഇവിടെ നിർത്താം

ഞാനിവിടെ വരുന്നത് തയ്ക്കാനാണ് വേറൊന്നിനും എന്നെ പ്രതീക്ഷിക്കണ്ട .ഇല്ലെടീ നിന്നെ ഞാൻ എന്റെ വഴിക്ക് കൊണ്ടുവരും അല്ലെങ്കിൽ നീ ഞങ്ങളുടെ കാര്യങ്ങൾ നാട്ടിൽ പാട്ടാക്കും ..

ഞാൻ ഇതുവരെയും ആരോടും പറഞ്ഞിട്ടില്ല ചേച്ചി ആയിട്ട് എന്നെക്കൊണ്ട് പറയിപ്പിക്കരുത് .

എടീ ... എന്നെ പേടിപ്പിക്കാനും ഭീഷണിപെടുത്താനും ആയോ നീ നിന്റെ കഥകളൊക്കെ എനിക്കറിയാം ... നീ ഓർത്തോ

💬 Comments

View all comments