Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 4 [suresh]
..നിനക്കെന്നെ അറിയില്ല .
ഇല്ല ചേച്ചി നിങ്ങൾ എന്നെയും പേടിപ്പിക്കേണ്ട .. എന്റെ കഥകൾ നിങ്ങൾ എന്തുപറഞ്ഞാലും എനിക്ക് കുഴപ്പമില്ല . പിന്നെ കെട്ടിയവൻ ഉണ്ടായിട്ടും അന്യപുരുഷന്മാർക്ക് കിടന്നു കൊടുക്കുന്ന നിങ്ങൾ ശരിയല്ല . നല്ലവരെയും ചീത്തയാക്കുന്നവരാണ് നിങ്ങൾ ശരിക്കും പറഞ്ഞാൽ ... വെടി... അങ്ങനെ ഉള്ളവരുടെ കൂടെ ജോലി ചെയ്യാൻ ഞാനില്ല .... ഞാൻ പോകുന്നു
എടീ നീ എന്നെ വെടി എന്ന് വിളിച്ചു അല്ലേ ... ശരിയാണെടീ ഞാൻ ചീത്തയാണ് ഞാൻ കുറേ പുരുഷന്മാരുടെ കൂടെ കിടന്നിട്ടുണ്ട് അവരുമായിട്ട് ഇപ്പോഴും കമ്പനി ആണ് നീ എന്നെ വെടി എന്ന് വിളിച്ചു അല്ലേ ..... നീ എന്നെ അവഹേളിച്ചു അല്ലേ .... നിനക്ക് ഞാൻ പണി തരും നോക്കിക്കോ ....
ആ വാക്കുകൾ പുല്ലുപോലെ വലിച്ചെറിഞ് കാർത്തു അവിടെ നിന്നും ഇറങ്ങി . അവളുടെ മനസ്സ് വല്ലാതെ വിഷമിച്ചിരുന്നു . താൻ നല്ലവരെന്ന് കരുതിയ അവർ ചീത്തയാണെന്ന് അറിഞ്ഞതിലുള്ള വിഷമം അവർ സംസാരിച്ചതെല്ലാം ഒരു രസത്തിനാണെന്ന് കരുതി അവരോടൊപ്പം കൂടിയ തന്നെ ചീത്തയാക്കാൻ ശ്രമിച്ചത്തിലുള്ള വിഷമം ..കാർത്തു വീട്ടിൽ എത്തി റൂമിൽ കേറി കിടന്നു കരഞ്ഞു .ആ സമയം സുമതിയുടെ മനസ്സിൽ കാർത്തുവിനോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി . അവൾക്കൊരു പണി കൊടുക്കണം തന്നെ ചീത്തയാക്കിയിട്ട് അവളങ്ങിനെ നല്ലപിള്ള ചമയണ്ട സുമതി ആലോചിച്ചു. അവളുടെ കുരുട്ടു ബുദ്ധിയിൽ ഒരു ആശയം മിന്നി മറിഞ്ഞു . അവളുടെ കണ്ണുകൾ തിളങ്ങി . അത് പ്രവർത്തികമാക്കാൻ അവർ ശ്രമം തുടങ്ങി .
സുമതി ഷൈനിയെ വിളിച്ചു . കടയിൽ
💬 Comments
View all comments